"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപ്പെടുത്തൽ |
ചിത്രം ഉൾപ്പെടുത്തി |
||
| വരി 41: | വരി 41: | ||
== '''കുടുംബതല മാസ്റ്റർ പ്ലാൻ''' == | == '''കുടുംബതല മാസ്റ്റർ പ്ലാൻ''' == | ||
[[പ്രമാണം:34006 edlproject 4.png|ഇടത്ത്|ലഘുചിത്രം|259x259ബിന്ദു|കുടുംബതല മാസ്റ്റർ പ്ലാൻ]] | |||
ഓരോ വീടും ഓരോ വിദ്യാലയമാണെന്നുള്ള തിരിച്ചറിവാണ് കുടുംബതല മാസ്റ്റർ പ്ലാൻ എന്ന ആശയത്തിന് പിന്നിലുള്ളത്. പഠനത്തിലും സ്വഭാവ രൂപീകരണത്തിലും കുടുംബത്തിന്റെ സ്വാധീനത്തെ ഉപയോഗപ്പെടുത്താൻ കുടുംബതല മാസ്റ്റർ പ്ലാൻ ലക്ഷ്യം വയ്ക്കുന്നു. ഒരു കുട്ടിയുടെ അടിസ്ഥാന സ്വഭാവങ്ങൾ രൂപപ്പെടുത്തുന്നതിലും അക്കാഡമിക മുന്നേറ്റത്തിനുള്ള കൃത്യമായ തയ്യാറെടുപ്പിനും നിർണ്ണായക സ്ഥാനം കുടുംബത്തിനുണ്ട്. വീടിന്റെ പശ്ചാത്തലം, കുടുംബത്തിലെ അംഗങ്ങൾ, അവരുടെ വിദ്യാഭ്യാസ നിലവാരം, ജോലി, സ്വഭാവ സവിശേഷതകൾ, വീടിനകത്ത് കുട്ടിയെ പഠനത്തിന് സഹായിക്കാൻ കഴിയുന്നവർ, കുട്ടിക്ക് പഠിക്കുവാനുള്ള സൗകര്യങ്ങൾ ,അസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ വിവരശേഖരണ ഫോറത്തിലേക്ക് രേഖപ്പെടുത്തുന്നു. ഇതിനായി ഓരോ കുട്ടിയുടെയും വീട് ക്ലാസ് തല പിന്തുണാ സമിതി അംഗങ്ങളുൾപ്പെടുന്ന രക്ഷിതാക്കളും ക്ലാസ് ടീച്ചറും SMC അംഗങ്ങളും ചേർന്ന് സന്ദർശിക്കുകയും ചെയ്യുന്നു. | ഓരോ വീടും ഓരോ വിദ്യാലയമാണെന്നുള്ള തിരിച്ചറിവാണ് കുടുംബതല മാസ്റ്റർ പ്ലാൻ എന്ന ആശയത്തിന് പിന്നിലുള്ളത്. പഠനത്തിലും സ്വഭാവ രൂപീകരണത്തിലും കുടുംബത്തിന്റെ സ്വാധീനത്തെ ഉപയോഗപ്പെടുത്താൻ കുടുംബതല മാസ്റ്റർ പ്ലാൻ ലക്ഷ്യം വയ്ക്കുന്നു. ഒരു കുട്ടിയുടെ അടിസ്ഥാന സ്വഭാവങ്ങൾ രൂപപ്പെടുത്തുന്നതിലും അക്കാഡമിക മുന്നേറ്റത്തിനുള്ള കൃത്യമായ തയ്യാറെടുപ്പിനും നിർണ്ണായക സ്ഥാനം കുടുംബത്തിനുണ്ട്. വീടിന്റെ പശ്ചാത്തലം, കുടുംബത്തിലെ അംഗങ്ങൾ, അവരുടെ വിദ്യാഭ്യാസ നിലവാരം, ജോലി, സ്വഭാവ സവിശേഷതകൾ, വീടിനകത്ത് കുട്ടിയെ പഠനത്തിന് സഹായിക്കാൻ കഴിയുന്നവർ, കുട്ടിക്ക് പഠിക്കുവാനുള്ള സൗകര്യങ്ങൾ ,അസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ വിവരശേഖരണ ഫോറത്തിലേക്ക് രേഖപ്പെടുത്തുന്നു. ഇതിനായി ഓരോ കുട്ടിയുടെയും വീട് ക്ലാസ് തല പിന്തുണാ സമിതി അംഗങ്ങളുൾപ്പെടുന്ന രക്ഷിതാക്കളും ക്ലാസ് ടീച്ചറും SMC അംഗങ്ങളും ചേർന്ന് സന്ദർശിക്കുകയും ചെയ്യുന്നു. | ||