"ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== മികച്ച പി.ടി.എ പുരസ്കാരം ==
== മികച്ച പി.ടി.എ പുരസ്കാരം ==
[[പ്രമാണം:48482pta.jpeg|ലഘുചിത്രം|172x172ബിന്ദു]]
[[പ്രമാണം:48482pta.jpeg|ലഘുചിത്രം|138x138px]]
ഏതൊരു സ്കൂളിലെയും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്കൂളിലെ പി. ടി.എ സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ പി.ടി.എ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. നിലമ്പൂർ സബ് ജില്ലയുടെ 2019-20 അധ്യയനവർഷത്തെ പി.ടി.എ പുരസ്‌കാരം പുള്ളിയിൽ ഗവണ്മെന്റ്. ജി. യു.പി സ്കൂൾ സ്വന്തമാക്കി

== നേർക്കാഴ്ച ചിത്രരചനാ മത്സരം ==
== നേർക്കാഴ്ച ചിത്രരചനാ മത്സരം ==
നിലമ്പൂർ ബിആർസി നടത്തിയ നേർകാഴ്ച്ച ചിത്രരചന മത്സരത്തിൽ ഈ സ്കൂളിലെ മുഹമ്മദ് റയാൻ എം ഒന്നാം സ്ഥാനം നേടി
നിലമ്പൂർ ബിആർസി നടത്തിയ നേർകാഴ്ച്ച ചിത്രരചന മത്സരത്തിൽ ഈ സ്കൂളിലെ മുഹമ്മദ് റയാൻ എം ഒന്നാം സ്ഥാനം നേടി.<gallery>
പ്രമാണം:48482nerkazhcha.jpg
പ്രമാണം:48482rayyan.jpeg
</gallery>

== മികച്ച ജൈവ വൈവിധ്യ ഉദ്യാനം ==
{{PSchoolFrame/Pages}}
[[പ്രമാണം:48482jaivavaividhyam.jpg|നടുവിൽ|ലഘുചിത്രം]]
ഹരിത സേനയുടെയും പുള്ളിയിൽ സ്കൗട്ട് ഗൈഡ് യൂണിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ചെമ്പകം എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ജൈവ വൈവിധ്യ ഉദ്യാനം 2019- 20 അധ്യയനവർഷത്തിലെ മികച്ച ഉദ്യാനമായി സംസ്ഥാനതലത്തിൽ 'എ' ഗ്രേയ്ഡോടെ  മൂന്നാം സ്ഥാനം നേടി.

22:43, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച പി.ടി.എ പുരസ്കാരം

ഏതൊരു സ്കൂളിലെയും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്കൂളിലെ പി. ടി.എ സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ പി.ടി.എ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. നിലമ്പൂർ സബ് ജില്ലയുടെ 2019-20 അധ്യയനവർഷത്തെ പി.ടി.എ പുരസ്‌കാരം പുള്ളിയിൽ ഗവണ്മെന്റ്. ജി. യു.പി സ്കൂൾ സ്വന്തമാക്കി

നേർക്കാഴ്ച ചിത്രരചനാ മത്സരം

നിലമ്പൂർ ബിആർസി നടത്തിയ നേർകാഴ്ച്ച ചിത്രരചന മത്സരത്തിൽ ഈ സ്കൂളിലെ മുഹമ്മദ് റയാൻ എം ഒന്നാം സ്ഥാനം നേടി.

മികച്ച ജൈവ വൈവിധ്യ ഉദ്യാനം