"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

289 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
(ചെ.)
→‎ചരിത്രം: വിവരങ്ങൾ ചേർത്തു
(ചെ.) (കൂടുതൽ വിവരങ്ങൾ ചേർത്തു)
(ചെ.) (→‎ചരിത്രം: വിവരങ്ങൾ ചേർത്തു)
വരി 63: വരി 63:

==ചരിത്രം ==
==ചരിത്രം ==
വർക്കല [https://en.wikipedia.org/wiki/Janardanaswamy_Temple ശ്രീ ജനാർദ്ദനസ്വാമി] ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് .  പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.  അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം  ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു.   

[[ജി എൽ പി ജി എസ് വർക്കല/ചരിത്രം|സ്കൂളിനെ കുറിച്ചു കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക<br />]]
 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410632" എന്ന താളിൽനിന്ന് ശേഖരിച്ചത്