"ജിഎൽ.പി.എസ്, പനയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
<big>'''ഗവ:  എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്.'''</big>   
<big>'''ഗവ:  എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്.'''</big>   


'''<big>വിദ്യാലയം സ്ഥാപിതമായതോടെ കുടിപ്പള്ളിക്കൂടങ്ങളെയും നിലത്തെഴുത്താശാന്മാരെയും ആശ്രയിച്ച വിദ്യാഭ്യാസം ചെയ്ത തദ്ദേശീയരായ നിവാസികൾക്ക്‌ വളരെ വലിയ ആശ്വാസം ആണ് ഉണ്ടായത്. വിദ്യാലയത്തിലെ പഴയ വിദ്യാർത്ഥികളായ കൊച്ചു കൃഷ്ണ മാരാർ,നാരായണൻ ഉണ്ണിത്താൻ,ദേവകി അമ്മ എന്നിവർ പിന്നീട് ഈ വിദ്യാലയത്തിലെ അധ്യാപകർ ആയി. 1936ൽ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ നാരായണ കുറുപ്പ് ആയിരുന്നു.</big>'''    
'''<big>വിദ്യാലയം സ്ഥാപിതമായതോടെ കുടിപ്പള്ളിക്കൂടങ്ങളെയും നിലത്തെഴുത്താശാന്മാരെയും ആശ്രയിച്ച വിദ്യാഭ്യാസം ചെയ്ത തദ്ദേശീയരായ നിവാസികൾക്ക്‌ വളരെ വലിയ ആശ്വാസം ആണ് ഉണ്ടായത്. വിദ്യാലയത്തിലെ പഴയ വിദ്യാർത്ഥികളായ കൊച്ചു കൃഷ്ണ മാരാർ,നാരായണൻ ഉണ്ണിത്താൻ,ദേവകി അമ്മ എന്നിവർ പിന്നീട് ഈ വിദ്യാലയത്തിലെ അധ്യാപകർ ആയി. 1936ൽ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ നാരായണ കുറുപ്പ് ആയിരുന്നു.</big>'''
 
    '''<big>പട്ടം താണു പിള്ള തിരു-കൊച്ചി സ്റ്റേറ്റ്ന്റെ മുഖ്യമന്ത്രി ആയിരുന്ന സമയത്തു 1948ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുത്തു. അതിനു ശേഷം ഓലമേഞ്ഞ കെട്ടിടത്തിന് പകരം പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചു. വിദ്യാലയം 1948ൽ ഗവണ്മെന്റ് ഏറ്റെടുത്തതിനു ശേഷം ആണ് എഴുതിയ റെക്കോർഡ്‌സും രജിസ്റ്റേഴ്സും വിദ്യാലയത്തിന് ഉണ്ടായത്. ഗവണ്മെന്റ് വിദ്യാലയം ആയപ്പോൾ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ നാരായണൻ ഉണ്ണിത്താൻ ആയിരുന്നു.</big>'''  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

22:32, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജിഎൽ.പി.എസ്, പനയറ
L P SCHOOL
വിലാസം
പനയറ

പനയറ പി.ഒ.
,
695145
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽpanayaralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42215 (സമേതം)
യുഡൈസ് കോഡ്32141200301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ചെമ്മരുതി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ166
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലീന എ
പി.ടി.എ. പ്രസിഡണ്ട്ലിജിൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ആർ
അവസാനം തിരുത്തിയത്
25-01-202242215glpspanayara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്. വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്.

ചരിത്രം

ഗവ:  എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്. 

വിദ്യാലയം സ്ഥാപിതമായതോടെ കുടിപ്പള്ളിക്കൂടങ്ങളെയും നിലത്തെഴുത്താശാന്മാരെയും ആശ്രയിച്ച വിദ്യാഭ്യാസം ചെയ്ത തദ്ദേശീയരായ നിവാസികൾക്ക്‌ വളരെ വലിയ ആശ്വാസം ആണ് ഉണ്ടായത്. വിദ്യാലയത്തിലെ പഴയ വിദ്യാർത്ഥികളായ കൊച്ചു കൃഷ്ണ മാരാർ,നാരായണൻ ഉണ്ണിത്താൻ,ദേവകി അമ്മ എന്നിവർ പിന്നീട് ഈ വിദ്യാലയത്തിലെ അധ്യാപകർ ആയി. 1936ൽ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ നാരായണ കുറുപ്പ് ആയിരുന്നു.

  പട്ടം താണു പിള്ള തിരു-കൊച്ചി സ്റ്റേറ്റ്ന്റെ മുഖ്യമന്ത്രി ആയിരുന്ന സമയത്തു 1948ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുത്തു. അതിനു ശേഷം ഓലമേഞ്ഞ കെട്ടിടത്തിന് പകരം പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചു. വിദ്യാലയം 1948ൽ ഗവണ്മെന്റ് ഏറ്റെടുത്തതിനു ശേഷം ആണ് എഴുതിയ റെക്കോർഡ്‌സും രജിസ്റ്റേഴ്സും വിദ്യാലയത്തിന് ഉണ്ടായത്. ഗവണ്മെന്റ് വിദ്യാലയം ആയപ്പോൾ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ നാരായണൻ ഉണ്ണിത്താൻ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

അധ്യാപകർ കാലഘട്ടം
സരസ്വതി
രാമചന്ദ്രൻ 2006-2007
സുകേശിനി 2007-2013
ഗീത 2013-2019
മുരളി 2019-2020
സുലീന 2021-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.761681087411676, 76.75187028622493| width=100% | zoom=18 }} , ജിഎൽ.പി.എസ്,പനയറ
"https://schoolwiki.in/index.php?title=ജിഎൽ.പി.എസ്,_പനയറ&oldid=1410530" എന്ന താളിൽനിന്ന് ശേഖരിച്ചത്