"കൊട്ടക്കാനം എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
'''പരേതനായ ശ്രീ പി.വി ചാത്തുക്കുട്ടി നമ്പ്യാരാണ് സ്കൂളിന്റെ ആദ്യത്തെ മാനേജർ.പിന്നീട് അദ്ദേഹം സ്കൂൾ കൂവേരി എഡ്യുക്കേഷനൽ സൊസൈറ്റിക്ക് കൈമാറി.1976 ൽ ശ്രീമാൻ മാർ പരേതരായ കെ നാരായണൻ നായർ (പ്രസിഡന്റ്) ടി ജനാർദ്ദനൻ നായർ (സെക്രട്ടറി) എം ഒ ഗോവിന്ദൻ നമ്പ്യാർ, ടി കണ്ണൻ വൈദ്യർ, പി വി കുഞ്ഞപ്പ്, ഓളിയൻ രാമൻ, ചിറായിൽ രാമൻ ,പി എം ഹസൻ എന്നിവരും ശ്രീമാൻമാർ എം അച്യുതൻനമ്പ്യാർ, എം ഒ ശ്രീധരൻ നമ്പ്യാർ, റവ: ഫാദർ അന്റോണിയോനോസ് എന്നിവരും ചേർന്ന് കൂവേരി എജുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി.സൊസൈറ്റിയുടെ നിയമാവലി പ്രകാരം സെക്രട്ടറിക്കാണ് മാനേജറുടെ ചുമതല. സ്കൂളിന്റെ പ്രവർത്തനം നടന്നുവരുന്നത് സൊസൈറ്റിയുടെ കീഴിൽ ആണ്.നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്),  ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്.'''
പരേതനായ ശ്രീ പി.വി ചാത്തുക്കുട്ടി നമ്പ്യാരാണ് സ്കൂളിന്റെ ആദ്യത്തെ മാനേജർ.പിന്നീട് അദ്ദേഹം സ്കൂൾ കൂവേരി എഡ്യുക്കേഷനൽ സൊസൈറ്റിക്ക് കൈമാറി.1976 ൽ ശ്രീമാൻ മാർ പരേതരായ കെ നാരായണൻ നായർ (പ്രസിഡന്റ്) ടി ജനാർദ്ദനൻ നായർ (സെക്രട്ടറി) എം ഒ ഗോവിന്ദൻ നമ്പ്യാർ, ടി കണ്ണൻ വൈദ്യർ, പി വി കുഞ്ഞപ്പ്, ഓളിയൻ രാമൻ, ചിറായിൽ രാമൻ ,പി എം ഹസൻ എന്നിവരും ശ്രീമാൻമാർ എം അച്യുതൻനമ്പ്യാർ, എം ഒ ശ്രീധരൻ നമ്പ്യാർ, റവ: ഫാദർ അന്റോണിയോനോസ് എന്നിവരും ചേർന്ന് കൂവേരി എജുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി.സൊസൈറ്റിയുടെ നിയമാവലി പ്രകാരം സെക്രട്ടറിക്കാണ് മാനേജറുടെ ചുമതല. സ്കൂളിന്റെ പ്രവർത്തനം നടന്നുവരുന്നത് സൊസൈറ്റിയുടെ കീഴിൽ ആണ്.നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്),  ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്.


== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409980" എന്ന താളിൽനിന്ന് ശേഖരിച്ചത്