"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
== ക്ലബുകൾ ==
== ക്ലബുകൾ ==
കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു. അലിഫ് ക്ലബ്, മലയാളം ക്ലബ്, ഗണിത ക്ലബ് എന്നിങ്ങനെ നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ ക്ലബ്ബുകളെ കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ <u>[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യൂ]]</u>

== മേളകൾ ==
കുട്ടികൾക്ക് അവരുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാനും പരിപോഷിപ്പിക്കാനുമുള്ള അവസരമാണ് മേളകൾ ഒരുക്കുന്നത്. കലാമേള, ശാസ്ത്ര - ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര -പ്രവർത്തി പരിചയ മേളകൾ,  ഐ. ടി മേള തുടങ്ങിയവ സ്കൂളിൽ വർഷംതോറും നടത്തുന്നു. കോവിഡ് പ്രതിസന്ധിഘട്ടങ്ങളിലും ഇത്തരം മേളകൾ ഓൺലൈനായി നടത്തുവാനും സ്കൂളിന് സാധിച്ചു.
[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/മേളകൾ|<u>മേളകളില‍ൂടെ</u>]]
== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
[[പ്രമാണം:48482filmfestival.jpeg|ഇടത്ത്‌|ലഘുചിത്രം|135x135ബിന്ദു]]
[[പ്രമാണം:48482filmfestival.jpeg|ഇടത്ത്‌|ലഘുചിത്രം|135x135ബിന്ദു]]
വരി 19: വരി 23:

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
= [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/മേളകൾ|മേളകൾ]] =
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്