"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
No edit summary
29010 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:


== സൗഹൃദ ക്ളബ് ==
== സൗഹൃദ ക്ളബ് ==
2011 മുതൽ സൗഹൃദ ക്ളബ്  പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ  ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോ‍ഡിയാണ് സൗഹൃദ ക്ലബ്ബ്. കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം{{PHSSchoolFrame/Pages}}
2011 മുതൽ സൗഹൃദ ക്ളബ്  പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ  ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോ‍ഡിയാണ് സൗഹൃദ ക്ലബ്ബ്. കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം
 
{{PHSSchoolFrame/Pages}}
 
== കരിയർ ഗൈഡൻസ് ==
വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. കേവലമായ മാർഗനിർദ്ദേശങ്ങൾക്കപ്പുറത്ത് ക്രിയാത്മകമായ രീതികളാണ് കരിയർ ഗൈഡൻസ് സെൽ പിന്തുടരുന്നത്.കരിയർ ഗൈഡൻസ് സയൻസ് ,ഹ്യൂമാനിറ്റീസ് ,കൊമേഴ്സ് വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേകം വിദഗ്ധരായ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തി .കുട്ടികളുടെ അഭിരുചി എന്നിവ പരിഗണിച്ച് തൊഴിൽമേഖലകൾ തെരഞ്ഞെടുക്കുവാൻ കുട്ടികളെ 2017- 18 അധ്യയനവർഷം മുതൽ മുതൽ കരിയർ ഗൈഡൻസ് പ്രവർത്തിച്ചുവരുന്നു വിവിധ കോഴ്സുകൾ കൾ സർക്കാർ സ്ഥാപനങ്ങൾ  തൊഴിൽമേഖലകൾ തൊഴിൽസാധ്യതകൾ പഠന കാലാവധി പഠനച്ചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ് പ്രദാനം ചെയ്യുന്നു കുട്ടികളുടെ അറിവിന്റെ പ്രയാണത്തിലേക്കുള്ള വിവിധ ഗവൺമെൻറ് പ്രോഗ്രാമുകൾ യൂണിറ്റിന് നേതൃത്വത്തിൽ  വിജയകരമായി നടന്നു വരുന്നു