"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32224-hm (സംവാദം | സംഭാവനകൾ)
No edit summary
32224-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
വാഴ, കപ്പ, തെങ്ങ്, കുരുമുളക്, കാപ്പി തുടങ്ങിയ വിവിധ വിളകൾ ഇവിടെ കൃഷി ചെയ്തു വരുന്നു.
വാഴ, കപ്പ, തെങ്ങ്, കുരുമുളക്, കാപ്പി തുടങ്ങിയ വിവിധ വിളകൾ ഇവിടെ കൃഷി ചെയ്തു വരുന്നു.

നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ അധിവസിക്കുന്ന ഈ ഗ്രാമത്തിൽ ഇംഗ്ലണ്ടിൽ നിന്നും വന്ന C. S. I മിഷനറിമാർ കട്ടൂപ്പാറയിൽ 1869 നു മുൻപു സ്ഥാപിച്ച പള്ളിയാണ് ആദ്യമായി ഈ ഗ്രാമത്തിൽ ഉണ്ടായ ആരാധനാലയം. 1875  കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ആച്ചുക്കാവ് ദേവീക്ഷേത്രവും, 1924 ൽ തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയും, 1940ൽ വെള്ളികുളത്തും, 1975ൽ മാവടിയിലും, 1982ൽ മംഗളഗിരിയുലും , 2001ൽ  ശാന്തിഗിരിയിലും പള്ളികൾ സ്ഥാപിക്കപ്പെട്ടു. 1925 -ലാണ് തീക്കോയിയിൽ  ഒരു പ്രാഥമികവിദ്യാലയം ആദ്യമായി ആരംഭിച്ചത്.
നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ അധിവസിക്കുന്ന ഈ ഗ്രാമത്തിൽ ഇംഗ്ലണ്ടിൽ നിന്നും വന്ന C. S. I മിഷനറിമാർ കട്ടൂപ്പാറയിൽ 1869 നു മുൻപു സ്ഥാപിച്ച പള്ളിയാണ് ആദ്യമായി ഈ ഗ്രാമത്തിൽ ഉണ്ടായ ആരാധനാലയം. 1875  കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ആച്ചുക്കാവ് ദേവീക്ഷേത്രവും, 1924 ൽ തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയും, 1940ൽ വെള്ളികുളത്തും, 1975ൽ മാവടിയിലും, 1982ൽ മംഗളഗിരിയുലും , 2001ൽ  ശാന്തിഗിരിയിലും പള്ളികൾ സ്ഥാപിക്കപ്പെട്ടു. 1927 -ലാണ് തീക്കോയിയിൽ  ഒരു പ്രാഥമികവിദ്യാലയം ആദ്യമായി ആരംഭിച്ചത്.

വിവിധ സർക്കാർ സ്ഥാപനങ്ങളായ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, V.E.O ഓഫീസ്, പോസ്റ്റ് ഓഫീസ്, മാവേലി സ്റ്റോർ, മൃഗാശുപത്രി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഈ ഗ്രാമത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചുവരുന്നു.