"എൽ പി എസ് പൊത്തപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:Plps angeekarangal.jpg|ലഘുചിത്രം]] | [[പ്രമാണം:Plps angeekarangal.jpg|ലഘുചിത്രം]]കുമാരപുരം പഞ്ചായത്തിലെ പൊത്തപ്പള്ളി ഗവ. എൽ പി സ്കൂൾ സന്ദർശിച്ചു. നീണ്ട അവധിയ്ക്ക് ശേഷം സ്കൂളിൽ എത്തിയ കുട്ടികളുമായി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, വളരെ സന്തോഷമാണ് ഇന്ന്. കാരണം സന്ദർശിച്ച സ്കൂളുകളിൽ നിന്നും വ്യത്യസ്ത ശൈലി കാണാൻ കഴിഞ്ഞു. എല്ലാ കുട്ടികളും സ്കൂളിൽ എത്തി, 179 കുട്ടികളാണ് സ്കൂളിൽ, ഹൈടെക് ക്ലാസ്സ് റൂമുകൾ, അതിലുപരി കഠിനധ്വാനികളായ അധ്യാപകർ.പ്രധാന അധ്യാപികയേയും മറ്റു അധ്യാപകരെയും അറിയിച്ചു. SMC വളരെ ഊർജ്ജത്തോടെ പോവുന്നു എന്ന് ബോധ്യപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ എല്ലാ കുട്ടികളും പാലിച്ചാണ് ക്ലാസ്സുകളിൽ ഇരിക്കുന്നത്. | ||
[[പ്രമാണം:Plps angeekarangal 1.jpg|ലഘുചിത്രം|[[പ്രമാണം:Plps angeekarangal a (4).jpg|ലഘുചിത്രം|[[പ്രമാണം:Plps angeekarangal a (3).jpg|ലഘുചിത്രം|[[പ്രമാണം:Plps angeekarangal a (2).jpg|ലഘുചിത്രം|[[പ്രമാണം:Plps angeekarangal a (1).jpg|ലഘുചിത്രം]]]]]]]]]] | |||
- അമൽ [https://m.facebook.com/story.php?story_fbid=1251161762052013&id=100014746033983&sfnsn=wiwspwa സജി] | |||
ധാരാളം അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് അക്കാദമിക പരമായും ശാസ്ത്രപരമായും എൽപിഎസ് പൊത്തപ്പള്ളി വേറിട്ടു നിൽക്കുന്നു | |||