"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
14871 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:




മികച്ച  പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ  നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം..  ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു..ിക{{PSchoolFrame/Pages}}
മികച്ച  പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ  നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം..  ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു...
 
== '''<u>ലേബർ ഇന്ത്യ അധ്യാപക അവാർഡ്</u>''' ==
 
 
ഈ  സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ .മൊയ്‌തീൻ  മാസ്റ്റർ 2004  ലെ ലേബർ ഇന്ത്യ അധ്യാപക അവാർഡിന് അർഹനായി .{{PSchoolFrame/Pages}}
"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്