"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
1981 മുതൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നു.നിലവിൽ പത്താംതരം പത്ത് ഡിവിഷനുകളും ഒൻപതാം തരം ഒൻപതാം തരം ഡിവിഷനുകളും എട്ടാം തരം പത്ത് ഡിവിഷനുകളും ഉണ്ട്.44 അദ്ധ്യാപകരും 1 ക്ലർക്ക് 2 ഓഫീസ് അസിസ്‍റ്റന്റ് 1 എഫ് ടി എം സ്റ്റുഡന്റ് കൗൺസിലർ ലൈബ്രേറിയൻ എന്നിവരും ജോലി ചെയ്യുന്നു.ഒത്തൊരുമയോടെയും ആസൂത്രിതവുമായ പ്രവർത്തനങ്ങൾ എസ് എസ് എൽ സി ,എൻ എം എം എസ് എന്നീ പരീക്ഷകളിൽ സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ വിജയം നേടാൻ കഴിയുന്നു.ക്ലബ് പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട്. | 1981 മുതൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നു.നിലവിൽ പത്താംതരം പത്ത് ഡിവിഷനുകളും ഒൻപതാം തരം ഒൻപതാം തരം ഡിവിഷനുകളും എട്ടാം തരം പത്ത് ഡിവിഷനുകളും ഉണ്ട്.44 അദ്ധ്യാപകരും 1 ക്ലർക്ക് 2 ഓഫീസ് അസിസ്‍റ്റന്റ് 1 എഫ് ടി എം സ്റ്റുഡന്റ് കൗൺസിലർ ലൈബ്രേറിയൻ എന്നിവരും ജോലി ചെയ്യുന്നു.ഒത്തൊരുമയോടെയും ആസൂത്രിതവുമായ പ്രവർത്തനങ്ങൾ എസ് എസ് എൽ സി ,എൻ എം എം എസ് എന്നീ പരീക്ഷകളിൽ സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ വിജയം നേടാൻ കഴിയുന്നു.ക്ലബ് പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട്. കലാകായിക പ്രവർത്തനങ്ങളിലും വളരെ മുൻപന്തിയിലാണ്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
20:25, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1981 മുതൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നു.നിലവിൽ പത്താംതരം പത്ത് ഡിവിഷനുകളും ഒൻപതാം തരം ഒൻപതാം തരം ഡിവിഷനുകളും എട്ടാം തരം പത്ത് ഡിവിഷനുകളും ഉണ്ട്.44 അദ്ധ്യാപകരും 1 ക്ലർക്ക് 2 ഓഫീസ് അസിസ്‍റ്റന്റ് 1 എഫ് ടി എം സ്റ്റുഡന്റ് കൗൺസിലർ ലൈബ്രേറിയൻ എന്നിവരും ജോലി ചെയ്യുന്നു.ഒത്തൊരുമയോടെയും ആസൂത്രിതവുമായ പ്രവർത്തനങ്ങൾ എസ് എസ് എൽ സി ,എൻ എം എം എസ് എന്നീ പരീക്ഷകളിൽ സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ വിജയം നേടാൻ കഴിയുന്നു.ക്ലബ് പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട്. കലാകായിക പ്രവർത്തനങ്ങളിലും വളരെ മുൻപന്തിയിലാണ്.
ക്ലബ് കൺവീനർമാർ | |
---|---|
എസ് ആർ ജി | റിയാസ് പി ടി |
വിജയഭേരി | ഫെബ്‍ന കെ |
ടൂർ കോ ഓർഡിനേറ്റർ | പ്രേമാനന്ദ് കെ |
കനിവ് | റിയാസ് പി ടി |
വിദ്യാരംഗം | സുരേഷ് കുമാർ കെ |
നല്ലപാഠം | കിരൺ ലാൽ |
അറബിക് | ഉമ്മർ എം |
സംസ്കൃതം | ശ്രീജ കെ എൻ |
ഇംഗ്ലീഷ് | റിയാസ് പി ടി |
ഹിന്ദി | അജിത ഐക്കാടൻ |
സയൻസ് | സാജിത പി |
സോഷ്യൽ | റഷീലാബീഗം |
മാത്‍സ് | ധന്യ കെ പി |
എസ് ഐ ടി സി | റുൿസാന ഫാറൂഖ് |
ജെ എസ് ഐ ടി സി,
കൈറ്റ് മിസ്‍ട്രസ് |
ഉഷ പി |
കൈറ്റ് മാസ്റ്റർ | ബൈജു കൃഷ്ണൻ കെ എസ് |
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |