ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം (മൂലരൂപം കാണുക)
21:21, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 33: | വരി 33: | ||
[[പ്രമാണം:15016_mz8.jpg|300px|left|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]] <big>28 കുട്ടിൾക്കായി മാനന്ഥവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.ഒ ശ്രീമതി.റോസമ്മ ചെറിയാൻ വെള്ളമുണ്ടയിലേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചു.1958 ഒക്ടോബറിൽ എംപ്ലോയ്‍മെന്റ് വഴി അധ്യാപകരെയും നിയമിച്ചു.</big> | [[പ്രമാണം:15016_mz8.jpg|300px|left|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]] <big>28 കുട്ടിൾക്കായി മാനന്ഥവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.ഒ ശ്രീമതി.റോസമ്മ ചെറിയാൻ വെള്ളമുണ്ടയിലേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചു.1958 ഒക്ടോബറിൽ എംപ്ലോയ്‍മെന്റ് വഴി അധ്യാപകരെയും നിയമിച്ചു.</big>[[പ്രമാണം:15016_tm13.jpg|400px|right|ലഘുചിത്രം|.]] | ||
എ.യു.പി സ്കളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി.പിന്നീട് സുകുമാരൻ മാസ്റ്റർ,ബാലൻ മാസ്റ്റർ,കുഞ്ഞനന്ദൻ മാസ്റ്റർ എന്നീ ആധ്യാപകർക്കുകൂടി സ്ഥിരനിയമനം നൽകി.1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സ് ബാച്ച് പരീക്ഷയെഴുതി.8-ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യതകാണാതെ വീട്ടുജോലിചെയ്ത് കഴിഞ്ഞിരുന്നവരെ തേടി പിടിച്ച് സ്കൂളിലെത്തിച്ചത്. | എ.യു.പി സ്കളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി.പിന്നീട് സുകുമാരൻ മാസ്റ്റർ,ബാലൻ മാസ്റ്റർ,കുഞ്ഞനന്ദൻ മാസ്റ്റർ എന്നീ ആധ്യാപകർക്കുകൂടി സ്ഥിരനിയമനം നൽകി.1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സ് ബാച്ച് പരീക്ഷയെഴുതി.8-ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യതകാണാതെ വീട്ടുജോലിചെയ്ത് കഴിഞ്ഞിരുന്നവരെ തേടി പിടിച്ച് സ്കൂളിലെത്തിച്ചത്. | ||
വരി 63: | വരി 63: | ||
ഈ വിദ്യാലയത്തിന്റെ ഒരു ബ്രാഞ്ച് തരുവണ ഗവ. യുപി സ്കൂളിൽ ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ആ കാലയളവിൽ കൊടുവള്ളി എംഎൽഎയും ഗവൺമെൻറ് ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടിയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ തുടങ്ങാൻ കഴിഞ്ഞത്. | ഈ വിദ്യാലയത്തിന്റെ ഒരു ബ്രാഞ്ച് തരുവണ ഗവ. യുപി സ്കൂളിൽ ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ആ കാലയളവിൽ കൊടുവള്ളി എംഎൽഎയും ഗവൺമെൻറ് ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടിയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ തുടങ്ങാൻ കഴിഞ്ഞത്. | ||
[[പ്രമാണം:15016_tm10.jpg|400px|left|ലഘുചിത്രം|.]] | |||
64വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 875 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 791 വിദ്യാർത്ഥികളും പഠിക്കുന്നു. 25 ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി ,എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 35 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു. | 64വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 875 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 791 വിദ്യാർത്ഥികളും പഠിക്കുന്നു. 25 ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി ,എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 35 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു. | ||