"ജി.യു.പി.എസ്.ആർ.ബി.കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=  
|സ്ഥലപ്പേര്=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
വരി 11: വരി 11:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=നെയ്‌ക്കര സ്ട്രീറ്റ് ,വടക്കന്തറ  പി ഓ ,പാലക്കാട്
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=വടക്കന്തറ
|പിൻ കോഡ്=
|പിൻ കോഡ്=678012
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0491-2530318
|സ്കൂൾ ഇമെയിൽ=rbkudamgups.hm@gmail.com
|സ്കൂൾ ഇമെയിൽ=rbkudamgups.hm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലക്കാട്
|ഉപജില്ല=പാലക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പാലക്കാട് മുനിസിപ്പാലിറ്റി
|വാർഡ്=
|വാർഡ്=45
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=പാലക്കാട്
|താലൂക്ക്=
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട്
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ .പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു .പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രഭാകരൻ
|പ്രധാന അദ്ധ്യാപകൻ=പ്രഭാകരൻ സി .പി
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=രാമചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=21637-photo1.jpg‎
|സ്കൂൾ ചിത്രം=21637-photo1.jpg‎

19:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.ആർ.ബി.കുടം
വിലാസം
പാലക്കാട്

നെയ്‌ക്കര സ്ട്രീറ്റ് ,വടക്കന്തറ പി ഓ ,പാലക്കാട്
,
വടക്കന്തറ പി.ഒ.
,
678012
,
പാലക്കാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0491-2530318
ഇമെയിൽrbkudamgups.hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21637 (സമേതം)
യുഡൈസ് കോഡ്32060900701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രഭാകരൻ സി .പി
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ
അവസാനം തിരുത്തിയത്
25-01-202221637-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് മുനിസിപ്പൽ ഏരിയയിൽ ഏക തമിഴ് സ്‌കൂൾ ആർ ബി കുടം ഗവണ്മെന്റ് യു .പി സ്കൂളാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ 50 വാർഡുകൾ ഉണ്ട് .സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 45ആം വാർഡിലാണ് .32 സെന്റ് സ്ഥാലത്താണ് സ്ഥിതി ചെയുന്നത് .കുട്ടികൾ പാലക്കാട് മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിൽ നിന്നുമായിട്ടാണ് ഈ സ്കൂളിൽ തമിഴ് പഠിക്കുവാനായി എത്തിച്ചേരുന്നത് .സ്കൂളിന്റെ പഴയ പേര് "പടിഞ്ഞാറ്റും പൂറം "എന്നാണ് .കുറച് ദിവസം കഴിഞ്ഞപ്പോൾ ഈ സ്കൂളിൽ വെച്ച് രാമൻ അനുജൻ ലക്ഷ്മണൻ എന്നിവരുടെ ഭജനകൾ നടത്തുവാൻ തുടങ്ങി .ഈ ഭജനകളിൽ ഇവിടുത്തെ ആളുകൾ പങ്കെടുക്കുവാൻ തുടങ്ങി .ഇങ്ങനെ രാമാനുജ ഭജനകളിൽ നിന്നും വഴി തിരിഞ്ഞ് "രാമാനുജ ഭരണകുടം "എന്ന പേര് സ്കൂളിന് കിട്ടിയത് .

ഈ സ്കൂൾ സ്ഥാപിതമായ വർഷം ഇതുവരെ ആർക്കും കൃത്യമായി പറയുവാൻ കഴിഞ്ഞിട്ടില്ല .അനോഷണത്തിൽ നിന്നും മനസ്സിലായത് 1950 ആണെന്നാണ് .പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ കൂടുതൽ ആളുകൾ തമിഴ് ഭാഷ സംസാരിക്കുന്നവരും തമിഴ്‌നാട്ടിൽ നിന്നും കുടിയേറിപാർത്തവരുമാണ് .അതുകൊണ്ട് ഒരു തമിഴ് വിദ്യാലയം അത്യാവശ്യമായ സാഹചര്യത്തിലും കൂടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് .

അപ്പാദുരൈപ്പിളൈ ,പി .സി .ശങ്കർജി ,ചൊക്കലിംകം, രാമലിംഗം പിള്ള ,ചിന്നാപ്പിള്ളൈ മജിസ്‌ട്രേറ്റ് ,രാമനുണ്ണി മന്നാടിയാർ ,ആർ .എസ് പേച്ചിയപ്പ ചെട്ടിയാർ ,ആർ .എസ് രാമൻ ചെട്ടിയാർ ,കെ .ആർ .തിരുമൂർത്തി ചെട്ടിയാർ ,പെരുമാൾ ചെട്ടിയാർ ,ടി .ഡി .എൻ .പിള്ള ,അണ്ണാമലൈ പിള്ളൈ ,രാമകൃഷ്‌ണൻ എന്നിവരാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ വേണ്ടി സ്ഥലം തന്ന് സഹായിച്ചത്.സൗഹാർദ ക്ലാസ്സ് മുറികൾ ആകർഷമായ സ്കൂൾ ആന്തരീക്ഷം ,അർപ്പണ മനോഭാവമുള്ള അധ്യപകർ ,നേതൃത്വ ഗുണമുള്ള എച്ച് .എം .എന്നിവ ഇവിടുത്തെ പ്രതേകതകളാണ് .

കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്‌കൂൾ റേഡിയോ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.775283636353999, 76.64449908134985|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

അവലംബം

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.ആർ.ബി.കുടം&oldid=1407676" എന്ന താളിൽനിന്ന് ശേഖരിച്ചത്