"എം ഡി എൽ പി എസ്സ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അധ്യാപകർ |
മികവുകൾ |
||
| വരി 170: | വരി 170: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2014 മെയ് മാസം മുതൽ പുത്തൻകാവ് പീലക്സീനോസ് യു.പി.സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന ശ്രീ. ബി.ഷിബു പ്രധാനാധ്യാപകനായി ചുമതല ഏറ്റെടുത്തു പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് സ്കൂളിന് ഒരു നെയിം ബോർഡ് ഉൾപ്പെടെ സ്ഥാപിച്ച് ദൈനം ദിന പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. പി ടി എ യുടെയും സമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കി പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്തി. സ്കൂളിന്റെ മികവ് പ്രവർത്തങ്ങൾ രൂപപ്പെടുത്തി സ്കൂൾ പത്രം പ്രസിദ്ധീകരിച്ച് എല്ലാവർക്കും വിതരണം നടത്തി. സ്കൂളിന്റെ യശസ്സ് വീണ്ടെടുത്തു കൊണ്ട് 2015 ൽ ഒന്നാം ക്ലാസിൽ ഇരുപതോളം കുട്ടികളുടെ പ്രവേശനം ഉറപ്പാക്കി. വെണ്ണിക്കുളം ഉപജില്ലയിൽ എയ്ഡഡ് എൽ പി വിഭാഗത്തിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിയ്ക്കുന്ന വിദ്യാലയമായി ഉയർത്തിക്കൊണ്ടുവന്നു. ഇന്ന് കെട്ടിലും മട്ടിലും സമീപപ്രദേശത്തെ വിദ്യാലയങ്ങളിൽ പഠനപുരോഗതിയിൽ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നില്ക്കുന്നു. അധ്യാപകരുടേയും പി.ടി.എ യുടെയും നിർലോഭമായ സഹകരണം സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു | 2014 മെയ് മാസം മുതൽ പുത്തൻകാവ് പീലക്സീനോസ് യു.പി.സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന ശ്രീ. ബി.ഷിബു പ്രധാനാധ്യാപകനായി ചുമതല ഏറ്റെടുത്തു പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് സ്കൂളിന് ഒരു നെയിം ബോർഡ് ഉൾപ്പെടെ സ്ഥാപിച്ച് ദൈനം ദിന പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. പി ടി എ യുടെയും സമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കി പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്തി. സ്കൂളിന്റെ മികവ് പ്രവർത്തങ്ങൾ രൂപപ്പെടുത്തി സ്കൂൾ പത്രം പ്രസിദ്ധീകരിച്ച് എല്ലാവർക്കും വിതരണം നടത്തി. സ്കൂളിന്റെ യശസ്സ് വീണ്ടെടുത്തു കൊണ്ട് 2015 ൽ ഒന്നാം ക്ലാസിൽ ഇരുപതോളം കുട്ടികളുടെ പ്രവേശനം ഉറപ്പാക്കി. വെണ്ണിക്കുളം ഉപജില്ലയിൽ എയ്ഡഡ് എൽ പി വിഭാഗത്തിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിയ്ക്കുന്ന വിദ്യാലയമായി ഉയർത്തിക്കൊണ്ടുവന്നു. ഇന്ന് കെട്ടിലും മട്ടിലും സമീപപ്രദേശത്തെ വിദ്യാലയങ്ങളിൽ പഠനപുരോഗതിയിൽ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നില്ക്കുന്നു. അധ്യാപകരുടേയും പി.ടി.എ യുടെയും നിർലോഭമായ സഹകരണം സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.2020 - 2021 സ്കൂൾ വർഷം ഓൺ ലൈൻ പഠനം സുഗമമാക്കുന്നതിനായി പ്രെഫസർ പി.ജെ.കുര്യൻ എം.പി യുടെ താല്പര്യപ്രകാരം രാജീവ് ഗാന്ധി ചാരിറ്റബിൾ സൊസൈറ്റി 2 കുട്ടികൾക്ക് മൊബൈൽ ഫോണും മറ്റു സംഘടനകൾ ഒരു ടി.വിയും ഒരു ടാബും നൽകി. | ||
== അധ്യാപകർ == | == അധ്യാപകർ == | ||
| വരി 180: | വരി 180: | ||
== മികവുകൾ == | == മികവുകൾ == | ||
ശാസ്ത്ര സാമൂഹ്യ ഗണിത മേളകൾ, കലാ കായിക മേളകൾ, ക്വിസ് മത്സരങ്ങൾ, ഇവയിൽ പങ്കെടുപ്പിക്കുകയും സബ് ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. | |||
ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||