"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36450HM (സംവാദം | സംഭാവനകൾ)
No edit summary
36450HM (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
[[പ്രമാണം:36450homelibrary.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണം''' ]]
[[പ്രമാണം:36450homelibrary.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണം''' ]]

'''<big><u>മലയാളത്തിളക്കം</u></big>''' :- വായന ലേഖനം എന്നീമേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പാക്കിയ  സംരംഭം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങൾ കാണിച്ചു ചിത്രങ്ങൾ അടിസ്ഥാനമാക്കി വാക്യരചന നടത്തി സ്വയം തെറ്റുതിരുത്തിനൽകാൻ അവസരം ഒരുക്കുന്നു .സചിത്ര രചന നോട്ട്ബുക്ക് കാര്യക്ഷമമാക്കുക ,അസംബ്ലി യിൽ വാക്കുകൾ കേട്ടെഴുത്തു ആയി നൽകി അദ്ധ്യാപകർ നോക്കി നൽകാനും കൂടുതൽ വാക്കുകൾ ശരിയാക്കി എഴുതുന്നവർക്കു  സമ്മാനങ്ങൾ നൽകാനും വിവിധ പ്രവർത്തനങ്ങളും  നടത്തിവരുന്നു . കുട്ടികൾ സ്വന്തം രചനകൾ തയാറാക്കി രക്ഷിതാക്കളെ കൊണ്ട് ഒപ്പിടീച്ചുകൊണ്ടുവരാനും അദ്ധ്യാപകരുടെ സഹായത്തോടെ തെറ്റ് ബോധ്യപ്പെടുത്തി  സ്വയം മെച്ചപ്പെടാനും  അവസരം ഒരുക്കുന്നു .ലൈബ്രറി യുടെ ഫലപ്രദമായ ഉപയോഗം ഏറെ ഫലപ്രദതമാണ് .വീട്ടിലെ ഓരോ  അനുഭവങ്ങളും പടനാനുഭവമാക്കി മാറ്റുന്നു .  
'''<big><u>മലയാളത്തിളക്കം</u></big>''' :- വായന ലേഖനം എന്നീമേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പാക്കിയ  സംരംഭം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങൾ കാണിച്ചു ചിത്രങ്ങൾ അടിസ്ഥാനമാക്കി വാക്യരചന നടത്തി സ്വയം തെറ്റുതിരുത്തിനൽകാൻ അവസരം ഒരുക്കുന്നു .സചിത്ര രചന നോട്ട്ബുക്ക് കാര്യക്ഷമമാക്കുക ,അസംബ്ലി യിൽ വാക്കുകൾ കേട്ടെഴുത്തു ആയി നൽകി അദ്ധ്യാപകർ നോക്കി നൽകാനും കൂടുതൽ വാക്കുകൾ ശരിയാക്കി എഴുതുന്നവർക്കു  സമ്മാനങ്ങൾ നൽകാനും വിവിധ പ്രവർത്തനങ്ങളും  നടത്തിവരുന്നു . കുട്ടികൾ സ്വന്തം രചനകൾ തയാറാക്കി രക്ഷിതാക്കളെ കൊണ്ട് ഒപ്പിടീച്ചുകൊണ്ടുവരാനും അദ്ധ്യാപകരുടെ സഹായത്തോടെ തെറ്റ് ബോധ്യപ്പെടുത്തി  സ്വയം മെച്ചപ്പെടാനും  അവസരം ഒരുക്കുന്നു .ലൈബ്രറി യുടെ ഫലപ്രദമായ ഉപയോഗം ഏറെ ഫലപ്രദതമാണ് .വീട്ടിലെ ഓരോ  അനുഭവങ്ങളും പഠനാനുഭവമാക്കി മാറ്റുന്നു .  

[[പ്രമാണം:36450malayalathilakkam.jpg|നടുവിൽ|ലഘുചിത്രം|404x404ബിന്ദു|'''''മലയാളത്തിളക്കം''''' ]]'''''<u><big>ഹലോ ഇംഗ്ലീഷ്:-</big></u>'''''  
[[പ്രമാണം:36450malayalathilakkam.jpg|നടുവിൽ|ലഘുചിത്രം|404x404ബിന്ദു|'''''മലയാളത്തിളക്കം''''' ]]'''''<u><big>ഹലോ ഇംഗ്ലീഷ്:-</big></u>'''''  
വരി 22: വരി 22:
'''''<big><u>പ്രവൃത്തിപരിചയമേളകൾ</u></big>''''' ''':- പ്ര'''വൃത്തിപരിചയ മേളകളിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്പന്നങ്ങൾ/ ചാർട്ടുകൾ എന്നിവ പ്രദർശനത്തിനായി തയ്യാറാക്കുന്നു. കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രകൃത്യാ ഉള്ള ഉല്പന്നങ്ങൾ മാത്രം മേളകളിൽ പ്രദർശനത്തിനായി ഒരുക്കുന്നു. ഇതിനായി കാലേ കൂട്ടിത്തന്നെ പ്രവൃത്തിപരിചയ നിർമ്മാണ ബോധവല്ക്കരണ ക്ലാസുകളും ശില്പശാലകളും  സംഘടിപ്പിക്കാറുണ്ട്  

[[പ്രമാണം:36450workexperience.jpg|നടുവിൽ|ലഘുചിത്രം|217x217ബിന്ദു|'''''പ്രവൃത്തി പരിചയശില്പശാല''''' ]]
[[പ്രമാണം:36450workexperience.jpg|നടുവിൽ|ലഘുചിത്രം|217x217ബിന്ദു|'''''പ്രവൃത്തി പരിചയശില്പശാല''''' ]]
<blockquote></blockquote>[[പ്രമാണം:36450adhyapakadinam.jpg|ലഘുചിത്രം|255x255ബിന്ദു|'''''അദ്ധ്യാപകദിനപ്രവർത്തനങ്ങൾ''''']]
<blockquote></blockquote>
<big>'''''<u>അധ്യാപക ദിനം</u>'''''</big> ''':-'''  എം.എം.കെ.എം എൽ പി എസ് പത്തിയൂർക്കാല എല്ലാവർഷവും അധ്യാപക  ദിനം  ആചരിച്ചു പോരുന്നു.  അറിവിന്റെപ്രകാശം പരത്തുന്നവരെ ഓർക്കുവാൻ  ഒരു   ദിനം. അധ്യാപകർക്ക്  സമൂഹത്തിലുളള സ്ഥാനം വളരെ വലുതാണ്. ഈ അറിവ് കുട്ടികളിൽ എത്തിക്കുവാൻ കഴിയുന്നു . അച്ചടക്കം. പരസ്പര ബഹുമാനം, സഹകരണം, എന്നിവ കുട്ടികൾ പഠിക്കുന്നു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ പല പ്രവർത്തനങ്ങളും നടത്തിവരുന്നു .കുട്ടി അധ്യാപകൻ അവതരണം , ആശംസാ കാർഡ് നിർമ്മാണം, കഥാ അവതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ് . പൂർവകാല അധ്യാപകരെ ആദരിക്കാനും അനുഭവങ്ങൾ പങ്കുവക്കുവാനുമൊരു അവസരം.
[[പ്രമാണം:36450athappookkalam.jpg|ലഘുചിത്രം|318x318ബിന്ദു|'''''ഓണാഘോഷം''''' ]]
[[പ്രമാണം:36450athappookkalam.jpg|ലഘുചിത്രം|318x318ബിന്ദു|'''''ഓണാഘോഷം''''' ]]
'''<u><big>ഓണാഘോഷം</big>:</u>-''' സന്തോഷത്തിന്റെയും  ആഘോഷത്തിന്റെയുമൊക്കെ ദിനങ്ങളാണ് ഓരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്. എം. എം. കെ.എം എൽ പി എസ് പത്തിയൂർക്കാല എല്ലാ വർഷവും ഓണഘോഷം നടത്തുന്നുണ്ട് .കുട്ടികളുടെ കലാപരിപാടികൾ . കുട്ടികളുടെ സർഗാത്മകശേഷിയെപ്രചോദിപ്പിച്ച്അവരോടൊത്ത് മനോഹരമായ പൂക്കളം നിർമ്മിക്കൽ , ഓണപ്പാട്ടുകൾ, ഓണകളികൾ, മവേലിയെ ഒരുക്കൽ, സുന്ദരിക്ക് പൊട്ടുതൊടീൽ . പുറമെ വിഭവ സമ്യദ്ധമായ ഓണസദ്യ ഒരുക്കൽ, തുടങ്ങിയ മറ്റ് പരുപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തിവരുന്നു. പല തരത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും ചേരുമ്പോഴാണ് ഓരോ ഓണവും പൂർണ്ണമാകുന്നത് എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി അത്ര ആഘോഷ ഭരിതമാകുവാൻകഴിഞ്ഞില്ല എങ്കിലും കൊവിഡ് 19 ഭീതിക്കിടയിലെ ഓണം ഓരോ വീടുകളിലും ഒതുങ്ങി നിന്നുകൊണ്ട് തന്നെ കുട്ടികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു.