"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36450HM (സംവാദം | സംഭാവനകൾ)
No edit summary
36450HM (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:


'''<big><u>''ചാന്ദ്രദിനം''</u></big>'''
'''<big><u>''ചാന്ദ്രദിനം''</u></big>'''
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായിജൂലൈ 21 ചാന്ദ്ര ദിനമായിആഘോഷിക്കുന്നു. എല്ലാവർഷവും സ്കൂളിൽ ചാന്ദ്രദിനം ആഘോഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികൾ പല പ്രവർത്തനങ്ങളും ചെയ്തു വരുന്നു. ജ്യോതിശാസ്ത്ര പഠനം ബഹിരാകാശ ഗവേഷണത്തിന്റെ പ്രധാന്യം മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസ്‌ക്തി എന്നിവ കുട്ടികളിൽ മനസിലാക്കി കൊടുക്കുന്നു.ചന്ദ്രനെക്കുറിച്ചു ആഴത്തിലുള്ള പഠനം ഇതിലൂടെ സാധ്യമാകുന്നു .ശാസ്ത്രസത്യങ്ങൾ കൂടുതൽ അന്വേഷിച്ചു കണ്ടെത്താൻ വിവിധ പ്രവർത്തനങ്ങൾ സഹായിക്കുന്നു അവിശ്വസനീയമായ പല ചരിത്രവസ്തുതകളും കുട്ടികൾക്ക് പുതിയ അറിവുകൾ ആയിരുന്നു .അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിക്കുന്നതിനും കൂടുതൽ വായനയിലൂടെ വിജ്ഞാനം വർധിപ്പിക്കുന്നതിനും കുട്ടികൾ ശ്രമിക്കുന്നു[[പ്രമാണം:36450chandradinam.jpg|ലഘുചിത്രം|310x310px|'''<big>''ബഹിരാകാശത്തേക്ക്''</big>''' |പകരം=|നടുവിൽ]]
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായിജൂലൈ 21 ചാന്ദ്ര ദിനമായിആഘോഷിക്കുന്നു. എല്ലാവർഷവും സ്കൂളിൽ ചാന്ദ്രദിനം ആഘോഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികൾ പല പ്രവർത്തനങ്ങളും ചെയ്തു വരുന്നു. ജ്യോതിശാസ്ത്ര പഠനം ബഹിരാകാശ ഗവേഷണത്തിന്റെ പ്രധാന്യം മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസ്‌ക്തി എന്നിവ കുട്ടികളിൽ മനസിലാക്കി കൊടുക്കുന്നു.ചന്ദ്രനെക്കുറിച്ചു ആഴത്തിലുള്ള പഠനം ഇതിലൂടെ സാധ്യമാകുന്നു .ശാസ്ത്രസത്യങ്ങൾ കൂടുതൽ അന്വേഷിച്ചു കണ്ടെത്താൻ വിവിധ പ്രവർത്തനങ്ങൾ സഹായിക്കുന്നു അവിശ്വസനീയമായ പല ചരിത്രവസ്തുതകളും കുട്ടികൾക്ക് പുതിയ അറിവുകൾ ആയിരുന്നു .അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിക്കുന്നതിനും കൂടുതൽ വായനയിലൂടെ വിജ്ഞാനം വർധിപ്പിക്കുന്നതിനും കുട്ടികൾ ശ്രമിക്കുന്നു[[പ്രമാണം:36450chandradinam.jpg|ലഘുചിത്രം|310x310px|'''<big>''ബഹിരാകാശത്തേക്ക്''</big>''' |പകരം=|ഇടത്ത്‌]]
 
 
'''<big><u>''പരിസ്ഥിതി ദിനം:''-</u></big>'''എല്ലാ  വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി  ആചരിക്കുന്നത്.പരിസ്ഥിതി   പ്രശ്നങ്ങളെക്കുറിച്ചുളള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് എല്ലാവർഷവും ദിനാചരണങ്ങളിൽ  പരിസ്ഥിതി ദിനം മുഖ്യപങ്ക് വഹിക്കുന്നത്. കുട്ടികൾ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പൂർണ്ണ പങ്കാളിത്തം.വഹിക്കുന്നുണ്ട്.പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാളെതലമുറയുടെ ആവശ്യമാണ് എന്ന ബോധം ഉൾക്കൊണ്ടു കുട്ടികൾ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തൈ നടീൽ ,സസ്യത്തെ പരിചയപ്പെടൽ ,ശേഖരണങ്ങൾ ,കവിത,ചുമർപത്രികനിർമ്മാണം ,ക്വിസ് ,പോസ്റ്റർതയ്യാറാക്കൽ ഇതെല്ലം വിവിധ പ്രവർത്തനങ്ങളാണ് .[[പ്രമാണം:36450agriculture1.jpg|ലഘുചിത്രം|276x276ബിന്ദു|<big>കൃഷി -വിളവെടുപ്പ്</big> |പകരം=|നടുവിൽ]]