"ജി.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 167: | വരി 167: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
* | * ജില്ലാതല ബാഡ്മിൻ്റൺ - സിംഗിൾസ് ആൻ്റ് ഡബിൾസിൽ ഒന്നാം സ്ഥാനവും അണ്ടർ 12-ഹൈജമ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി ശരൺ എസ്.സ്കൂളിന് അഭിമാനമായി. | ||
* കാസർഗോഡ് സബ് ജില്ല വിദ്യാരംഗം 2021 സ്കൂളിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത കുട്ടികൾ ശ്രദ്ധേയ യമായ നേട്ടങ്ങൾ കൈവരിച്ചു. കന്നഡ വിഭാഗത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം അചൽ റാം, യു.പി വിഭാഗം കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ജെഷ്ണവി.ജെ. ഷെട്ടി, രണ്ടാം സ്ഥാനം മോക്ഷിത.ബി. എന്നിവർ പങ്കിട്ടു. | |||
* ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
== '''മികവുകൾ പത്രവാർത്തകളിലൂടെ'''== | == '''മികവുകൾ പത്രവാർത്തകളിലൂടെ'''== | ||