ഉള്ളടക്കത്തിലേക്ക് പോവുക

"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sirsyedhstpba (സംവാദം | സംഭാവനകൾ)
Sirsyedhstpba (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|Sir Sayid H S THALIPARAMBA}}
{{prettyurl|Sir Sayid H S THALIPARAMBA}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ കരിമ്പം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കരിമ്പം,തളിപ്പറമ്പ  
|സ്ഥലപ്പേര്=കരിമ്പം,തളിപ്പറമ്പ  
വരി 62: വരി 62:
==ചരിത്രം==
==ചരിത്രം==


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ കരിമ്പം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ. സർ സയ്യിദ്  കോളേജിൽ  നിന്നും പ്രീഡിഗ്രി വേർപ്പെടുത്തിയതിൻറെ ഭാഗമായിട്ടാണ് സ്കൂള് നിലവില് വന്നത്.  [[സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/ചരിത്രം|അധിക വായനക്ക്]]   
സർ സയ്യിദ്  കോളേജിൽ  നിന്നും പ്രീഡിഗ്രി വേർപ്പെടുത്തിയതിൻറെ ഭാഗമായിട്ടാണ് സ്കൂള് നിലവില് വന്നത്.  [[സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/ചരിത്രം|അധിക വായനക്ക്]]   


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

07:01, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ കരിമ്പം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ.

സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്
വിലാസം
കരിമ്പം,തളിപ്പറമ്പ

കരിമ്പം പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം9 - 8 - 2001
വിവരങ്ങൾ
ഫോൺ0460 2937019
ഇമെയിൽsirsyedhihgschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13117 (സമേതം)
യുഡൈസ് കോഡ്32021000617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ441
പെൺകുട്ടികൾ353
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഹറൂഫ് എ
പി.ടി.എ. പ്രസിഡണ്ട്ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
27-01-2022Sirsyedhstpba
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

സർ സയ്യിദ് കോളേജിൽ നിന്നും പ്രീഡിഗ്രി വേർപ്പെടുത്തിയതിൻറെ ഭാഗമായിട്ടാണ് സ്കൂള് നിലവില് വന്നത്. അധിക വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഫുട്ബോൾ കോച്ചിങ്
  • ടെന്നീസ് കോച്ചിങ്

മാനേജ്‌‌മെന്റ്

കണ്ണൂർ ജില്ലാ മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ (സി . ഡി . ഏം . ഇ . എ )

മാനേജർ

മഹമൂദ് അള്ളാംകുളം

മുൻ മാനേജർമാർ

Sl no Name Year
1 ഉസ്മാൻ എൻജിനിയർ 2004-10
2 യു സയീദ്‌ 2010-12
3 ഖാലിദ് എൻജിനിയർ

പ്രധാന അദ്ധ്യാപകർ

മഹറൂഫ് ആനിയത്ത്

മുൻ പ്രധാന അദ്ധ്യാപകർ

  • അഷ്‌റഫ് എ

വഴികാട്ടി

  • തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ശ്രീകണ്ഠാപുരം ഭാഗത്തേക്കുള്ള ബസ്സിലേക്ക് കയറുക
  • തളിപ്പറമ്പ് മന്ന ഗവൺമെൻറ് ആശുപത്രി സ്റ്റോപ്പിൽ ഇറങ്ങുക. (3.7 കിലോമീറ്റർ ദൂരവും 10 മിനിറ്റ് സമയമാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ഗവൺമെൻറ് ആശുപത്രി സ്റ്റോപ്പിലേക്ക് വേണ്ടത്)
  • ഗവൺമെൻറ് ആശുപത്രി ബസ്റ്റോപ്പിൽ നിന്നും സർ സയ്യിദ് കോളേജ് റോഡിലേക്ക് 350 മീറ്റർ ദൂരം നടക്കുക.
  • കേയി സാഹിബ് ബി. എഡ്. ട്രെയിനിങ് കോളേജിന് എതിർവശം സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:24.88494,67.13218|zoom=24}}