"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 94: വരി 94:
'''<big>[[:പ്രമാണം:ഫിസിക്കൽ എഡ്യൂക്കേഷൻ 43034.png|ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...]]</big>'''
'''<big>[[:പ്രമാണം:ഫിസിക്കൽ എഡ്യൂക്കേഷൻ 43034.png|ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...]]</big>'''


ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി നമ്മുടെ സ്കൂളിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബാസ്കറ്റ്ബാൾ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പുരോഗമിച്ചു വരികയാണ് . ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്‌തു . സ്‌കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.അത്തരത്തിൽ പുതിയ തലമുറകളെ വാർത്തെടുക്കുന്നതിലും സ്കൂൾ ശ്രദ്ധിക്കുന്നു. അതിനുദാഹരണമാണ് സെന്റ് മേരിസ് ക്രിക്കറ്റ് അക്കാദമി, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകൾ
ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി നമ്മുടെ സ്കൂളിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബാസ്കറ്റ്ബാൾ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പുരോഗമിച്ചു വരികയാണ് . ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്‌തു . സ്‌കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.അത്തരത്തിൽ പുതിയ തലമുറകളെ വാർത്തെടുക്കുന്നതിലും സ്കൂൾ ശ്രദ്ധിക്കുന്നു. അതിനുദാഹരണമാണ് സെന്റ് മേരിസ് ക്രിക്കറ്റ് അക്കാദമി, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകൾ.<gallery>
 
പ്രമാണം:SC1 43034.jpeg
'''ഇന്റർ സ്കൂൾ മത്സരങ്ങൾ'''
പ്രമാണം:SC3 43034.jpeg
പ്രമാണം:SC4 43034.jpeg
പ്രമാണം:SC2 43034.jpeg
പ്രമാണം:SC5 43034.jpeg
</gallery>'''ഇന്റർ സ്കൂൾ മത്സരങ്ങൾ'''


സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റ്, ക്വിസ്സ് തുടങ്ങി ഇന്റർ സ്കൂൾ മത്സരങ്ങൾ നടത്താറുണ്ട്. സമകാലികരായ മറ്റ് കുട്ടികളെ പരിചയപ്പെടുന്നതിനും അവരിൽ സൗഹൃദവും മത്സര പരിചയവും വളർത്തുന്നതിനും ഈ മത്സരങ്ങൾ സഹായിക്കാറുണ്ട്.
സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റ്, ക്വിസ്സ് തുടങ്ങി ഇന്റർ സ്കൂൾ മത്സരങ്ങൾ നടത്താറുണ്ട്. സമകാലികരായ മറ്റ് കുട്ടികളെ പരിചയപ്പെടുന്നതിനും അവരിൽ സൗഹൃദവും മത്സര പരിചയവും വളർത്തുന്നതിനും ഈ മത്സരങ്ങൾ സഹായിക്കാറുണ്ട്.