"വി.എം.യുപി.എസ്.കല്ലേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21658 (സംവാദം | സംഭാവനകൾ)
21658 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== 68 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള കല്ലേക്കാട് വി.എം.യു.പി.സ്ക്കൂളിൽ 7 കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയങ്ങളും ഉണ്ട്. വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും വേനൽക്കാലത്തുപോലും വറ്റാത്ത ചുറ്റുമതിലുള്ള കിണറും ഉണ്ട്. ==
==       കുരുന്നുകൾക്ക് കളികളിലേർപ്പെടുന്നതിനും, ശിശു സൗഹൃദ പാർക്കും ഉണ്ട്. ബയോഗ്യാസ പ്ലാൻ്റ്, മഴവെള്ള സംഭരണി എന്നിവയും നമ്മുടെ സ്ക്കൂളിൽ ഉണ്ട്. ==
==     12 ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പുരോഗമിച്ചു വരുന്നു. ==
==   50 വർഷത്തിലേറെ പഴക്കമുള്ള ഒരു മുത്തശ്ശിമാവ് കുട്ടികൾക്ക് തണലേകിക്കൊണ്ട് ഇവിടെയുണ്ട്. ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/വി.എം.യുപി.എസ്.കല്ലേക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്