|
|
| വരി 109: |
വരി 109: |
| == ദിനാചരണങ്ങൾ == | | == ദിനാചരണങ്ങൾ == |
| പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ. ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്‌തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് . | | പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ. ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്‌തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് . |
| {| class="wikitable"
| |
| |+
| |
| |'''ദിനങ്ങൾ'''
| |
| |'''പ്രവർത്തങ്ങൾ'''
| |
| |-
| |
| |ജൂൺ 5 : ലോക പരിസ്ഥിതിദിനം
| |
|
| |
| '''സമാനാദിനങ്ങൾ:'''
| |
|
| |
| ജൂൺ 8 : ലോക സമുദ്ര ദിനം
| |
|
| |
| സെപ്റ്റംബർ 16 : ഓസോൺ ദിനം
| |
|
| |
| ഫെബ്രുവരി 2 : തണ്ണീർത്തടദിനം
| |
|
| |
| മാർച്ച് 21 : ലോക വന ദിനം
| |
|
| |
| മാർച്ച് 22 : ലോക ജലദിനം
| |
| |വൃക്ഷത്തൈ നടീൽ, ജൈവവൈവിധ്യ പാർക്കിന് തുടക്കം കുറിക്കൽ , പരിസരശുചീകരണം , വീഡിയോ പ്രസന്റേഷൻ , ചിത്രരചന , പരിസ്ഥിതികവിതകളുടെ ആലാപനം , പോസ്റ്റർ , ക്വിസ്സ്
| |
| |-
| |
| |ജൂൺ 19 : വായനദിനം
| |
| |വായനശാലാ സന്ദർശനം , വായനാനുഭങ്ങൾ പങ്കുവെക്കൽ ,ക്വിസ്സ് ,കഥാപാത്ര രംഗാവിഷ്‌ക്കാരം ,വായനാ മത്സരം
| |
| |-
| |
| |ജുലൈ 5: ബഷീർ ദിനം
| |
| |ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരം , ചർച്ച , ക്വിസ്സ്
| |
| |-
| |
| |ജൂൺ 26: ലോക മയക്കുമരുന്ന് വിരുദ്ധ ദിനം
| |
| |ബോധവത്ക്കരണ പ്രവർത്തനങ്ങൾ , പോലീസ്/എക്സൈസ് ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കൽ , ലഘുലേഖ
| |
|
| |
| '''സംഘാടനം : ഹെൽത്ത് ക്ലബ്ബ്'''
| |
| |-
| |
| |ജൂലൈ 21: ചാന്ദ്ര ദിനം
| |
| |ചാന്ദ്രദിന ക്വിസ്സ് , പോസ്റ്റർ പ്രദർശനം , ആൽബം , ക്വിസ്സ്
| |
| |-
| |
| |ആഗസ്റ്റ് 6: ഹിരോഷിമദിനം
| |
|
| |
| '''സമാന ദിനങ്ങൾ :'''
| |
|
| |
| ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം / നാഗസാക്കി ദിനം
| |
| |പോസ്റ്റർ നിർമ്മാണം , ക്വിസ്സ് , സഡാക്കോ കൊക്ക് നിർമ്മാണം ,സി.ഡി.പ്രദർശനം
| |
|
| |
| '''സംഘാടനം : സോഷ്യൽ ക്ലബ്'''
| |
| |-
| |
| |ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം
| |
| |പ്ലക്കാർഡ് നിർമ്മാണം , റാലി ,സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം , പോസ്റ്റർ നിർമ്മാണം ,സ്വാതന്ത്ര്യദിന മാസിക ,ക്വിസ്സ്
| |
| |-
| |
| |ആഗസ്റ്റ് 17: (ചിങ്ങം 1: കർഷകദിനം )
| |
| |കൃഷി പഴഞ്ചൊല്ലുകൾ , കടങ്കഥകൾ ശേഖരിക്കൽ
| |
|
| |
| '''സംഘാടനം : പരിസ്ഥിതി ക്ലബ്ബ്'''
| |
| |-
| |
| |ആഗസ്റ്റ് 28: അയ്യങ്കാളി ദിനം
| |
| |നവോത്ഥാന നായകരെ പരിചയപ്പെടൽ , കുറിപ്പ് തയ്യാറാക്കൽ
| |
|
| |
| '''സംഘാടനം : സോഷ്യൽ ക്ലബ്'''
| |
| |-
| |
| |ഒക്ടോബർ 2: ഗാന്ധി ജയന്തി
| |
| |ചിത്രരചന , പോസ്റ്റർ ,ക്വിസ്സ് , ഗാന്ധി കവിതകളുടെ ആലാപനം ,ആൽബം
| |
| |-
| |
| |ഒക്ടോബർ 16 : ഓസോൺ ദിനം
| |
| |പോസ്റ്റർ നിർമ്മാണം , വീഡിയോ പ്രദർശനം , പ്ലക്കാർഡ് നിർമ്മാണം , ക്വിസ്സ്
| |
| |-
| |
| |നവംബർ 1: കേരളപ്പിറവി ദിനം
| |
| |പ്രസംഗം , പോസ്റ്റർ , ക്വിസ്സ് , സന്ദേശം , കവിതാലാപനം
| |
| |-
| |
| |നവംബർ 14: ശിശുദിനം
| |
| |ചാച്ചാജി അനുസ്മരണം , നെഹ്‌റു തൊപ്പി നിർമ്മാണം , ശിശുദിന റാലി
| |
| |-
| |
| |ഡിസംബർ 1: എയ്ഡ്സ് ദിനം
| |
| |ബാഡ്ജ് നിർമ്മാണം , പോസ്റ്റർ , ബോധവൽക്കരണ ക്ലാസ്സ്
| |
| |-
| |
| |ഡിസംബർ 10 : മനുഷ്യാവകാശ ദിനം
| |
| |ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ - കുട്ടികൾ , സ്ത്രീകൾ , വൃദ്ധർ , വികലാംഗർ , ഭിന്നശേഷിക്കാർ , ഭിന്നലിംഗക്കാർ തുടങ്ങിയവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയുക
| |
| |-
| |
| |ജനുവരി 26: റിപ്പബ്ലിക് ദിനം
| |
| |ഭരണഘടനാ ശില്പികളുടെ ജന്മദിനങ്ങൾ , പോസ്റ്റർ , ക്വിസ്സ് , പ്രസംഗം ,ദേശഭക്തിഗാനാലാപനം , ആൽബം
| |
| |-
| |
| |ഫെബ്രുവരി 21 : മാതൃഭാഷാ ദിനം
| |
| |മലയാളം മാതൃഭാഷ ,പഠനഭാഷ ,ഭരണ ഭാഷ . മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പരിചയപ്പെടൽ
| |
|
| |
| '''സംഘാടനം : ഭാഷാ ക്ലബ്ബ്'''
| |
| |-
| |
| |ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം
| |
|
| |
| നവംബർ 7: സി.വി.രാമൻ.ജന്മദിനം
| |
| |ഇന്ത്യയുടെ വിവിധ മേഖലകളിലെ ശാസ്ത്ര നേട്ടങ്ങൾ ചർച്ച
| |
|
| |
| '''സംഘാടനം : ശാസ്ത്ര ക്ലബ്ബ്'''
| |
| |}
| |
|
| |
| == അദ്ധ്യാപകർ == | | == അദ്ധ്യാപകർ == |
| {| class="wikitable" | | {| class="wikitable" |