"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:




[https://ml.wikipedia.org/wiki/Alleppey ആലപ്പുഴ] ജില്ലയിലെ [https://ml.wikipedia.org/wiki/Mavelikkara മാവേലിക്കര] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/Kayamkulam കായംകുളം] ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്തൂള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്  എൻ.ആർ.പി.എം.എച്ച്.എസ്സ്.എസ്സ്.കല്ലൂരയ്യത്ത് സ്‍ക‍ൂൾ എന്നൂം ഈ സ്‍കൂളിന് പേരൂണ്ട്.ഈ സ്‍‍കൂളിന്റ സ്ഥാപകൻ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകളാണ്.
[https://ml.wikipedia.org/wiki/Alleppey ആലപ്പുഴ] ജില്ലയിലെ [https://ml.wikipedia.org/wiki/Mavelikkara മാവേലിക്കര] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/Kayamkulam കായംകുളം] ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്തൂള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്  എൻ.ആർ.പി.എം.എച്ച്.എസ്സ്.എസ്സ്.കല്ലൂരയ്യത്ത് സ്കൂൾ എന്നൂം ഈ സ്‍കൂളിന് പേരൂണ്ട്.ഈ സ്‍‍കൂളിന്റ സ്ഥാപകൻ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകളാണ്.
   
   
== ചരിത്രം==
== ചരിത്രം==
[https://ml.wikipedia.org/wiki/Alleppey ആലപ്പ‍ുഴ] ജില്ലയിലെ [https://ml.wikipedia.org/wiki/Mavelikkara മാവേലിക്കര] വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകള‍ുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെടുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍കൂൾ സ്ഥാപിച്ച‍ു. പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് [https://ml.wikipedia.org/wiki/Kayamkulam കായംകുളം] എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂൾ. കായംകുളം, കണ്ടല്ലൂർ, പത്തിയൂർ പ്രദേശങ്ങളിലെ വിദ്യഭ്യാസ, സാംസ്‌കാരിക വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകാനും അർപ്പണ ബോധമുള്ളവരും സേവനസജ്ജരുമായ ഒരു തലമുറയെ ഉന്നത പദവികളിൽ എത്തിച്ച മഹത്തായ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. '''[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
[https://ml.wikipedia.org/wiki/Alleppey ആലപ്പ‍ുഴ] ജില്ലയിലെ [https://ml.wikipedia.org/wiki/Mavelikkara മാവേലിക്കര] വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകളുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെടുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍കൂൾ സ്ഥാപിച്ച‍ു. പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് [https://ml.wikipedia.org/wiki/Kayamkulam കായംകുളം] എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂൾ. കായംകുളം, കണ്ടല്ലൂർ, പത്തിയൂർ പ്രദേശങ്ങളിലെ വിദ്യഭ്യാസ, സാംസ്‌കാരിക വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകാനും അർപ്പണ ബോധമുള്ളവരും സേവനസജ്ജരുമായ ഒരു തലമുറയെ ഉന്നത പദവികളിൽ എത്തിച്ച മഹത്തായ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. '''[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403264" എന്ന താളിൽനിന്ന് ശേഖരിച്ചത്