"എസ്.ജി.യു.പി കല്ലാനിക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29326 (സംവാദം | സംഭാവനകൾ)
No edit summary
29326 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയോട് ചേർന്ന് സ്‌ഥിതി ചെയ്യുന്ന സെൻറ് ജോർജ് യു പി സ്കൂൾ 1936 ലാണ് സ്‌ഥാപിതമായത്. ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ തെക്കുംഭാഗം പ്രദേശത്താണ് ഈ വിദ്യാലയം.
{{PSchoolFrame/Pages}}
[[പ്രമാണം:29326 scholl front.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ മുഖം ]]
കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയോട് ചേർന്ന് സ്‌ഥിതി ചെയ്യുന്ന സെൻറ് ജോർജ് യു പി സ്കൂൾ 1936 ലാണ് സ്‌ഥാപിതമായത്. ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ തെക്കുംഭാഗം പ്രദേശത്താണ് ഈ വിദ്യാലയം.

തൊടുപുഴയുടെ തെക്കുഭാഗം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് തെക്കും ഭാഗം എന്ന പേര് സിദ്ധിച്ചത്.1928 ഇൽ കാരിക്കോട് ഒരു പാലം നിർമിക്കുകയും ഇങ്ങോട്ട് ധാരാളം ആളുകൾ കുടിയേരുകയും ചെയ്തു. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യം അന്ന് ലഭ്യമല്ലായിരുന്നു. ആ നാളുകളിൽ എറണാകുളം അതിരൂപത മെത്രാപ്പൊലീത്ത പള്ളി സന്ദർശിക്കാൻ എത്തുകയും നാടിന്റെ വികസനത്തിന്‌ പള്ളിയോട് ചേർന്ന് പള്ളിക്കൂടം ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അന്ന് പള്ളി വികാരി ആയിരുന്ന നമ്പ്യാപറമ്പിൽ ജോസഫ് (കളരിക്കത്തൊട്ടി) അച്ചന്റെ നേതൃത്വത്തിൽ പള്ളിക്കൂടം സ്‌ഥാപിക്കുന്നതിന് വേണ്ട പ്രാരംഭ നടപടികൾ കൈക്കൊണ്ടു.

[[പ്രമാണം:29326 name board.jpg|ലഘുചിത്രം|സ്കൂൾ സൂചിക ]]
അക്കാലത്ത് മലങ്കരയിൽ പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം തെക്കുംഭാഗം സ്കൂളിനോട് ചേർക്കുവാൻ നാട്ടുകാർ എസ്റ്റേറ്റ് മാനേജരോട് ആവശ്യപ്പെട്ടു. അങ്ങനെ മലങ്കര തെക്കുംഭാഗം പ്രദേശങ്ങൾക്കായി 1936ൽ എൽ പി സ്കൂൾ സ്‌ഥാപിതമായി. സ്കൂളിന്റെ ആദ്യ മാനേജർ ഫാ ജോസഫ് നമ്പ്യാപറമ്പിലും ആദ്യ ഹെഡ്മിസ്ട്രെസ് സി. ലൂസീനയും ആയിരുന്നു. എൽ പി സ്കൂൾ പിന്നീട് 1955 ൽ യു പി സ്കൂൾ ആയി ഉയർത്തി.

"https://schoolwiki.in/എസ്.ജി.യു.പി_കല്ലാനിക്കൽ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്