"ഗവ.എൽ.പി.എസ്.പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sumadevi G (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 87: | വരി 87: | ||
4. സൂര്യഹാൽബീവി എം | 4. സൂര്യഹാൽബീവി എം | ||
5. ആർ രമണൻ | 5. ആർ രമണൻ | ||
6 . | 6 .ഉഷാ കുമാരി | ||
23:03, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.പറക്കോട് | |
---|---|
വിലാസം | |
പറകോട് ഗവ.എൽ പി എസ് പറകോട് , പറകോട് പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 15 - 8 - 1947 |
വിവരങ്ങൾ | |
ഫോൺ | 04734 216177 |
ഇമെയിൽ | glpsparakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38223 (സമേതം) |
യുഡൈസ് കോഡ് | 32120100126 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽഗ സോളമൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബ്ലെസ്സി സുനിൽ |
അവസാനം തിരുത്തിയത് | |
25-01-2022 | 38223 |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ മുൻസിപ്പാലിറ്റി 14-ാം വാർഡിലെ പ്രസിദ്ധമായ അനന്തരാമപുരം മാർക്കറ്റിനു വടക്കുവശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1947 ഈ സ്കൂൾ ആരംഭിച്ചു. സ്കൂളിൻറെ ഭരണനിയന്ത്രണം മുൻസിപ്പാലിറ്റിയും ചുമതലകൾ സർക്കാരും വഹിക്കുന്നു. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ പി.റ്റി.എ സഹകരിച്ചുവരുന്നു. സ്കൂളിൻറെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എസ് എസ് എ സന്നദ്ധസംഘടനകൾ സ്കൂൾ അലൂമിനി എന്നിവരിൽനിന്നും സഹായം ലഭിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഓടിട്ട രണ്ടുകെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . ഓഫീസ് മുറിയും ആറു ക്ലാസ്സ്മുറികളും ഉണ്ട്. BSNL ബ്രോഡ്ബാൻഡ് കണക്ഷൻ പ്രവർത്തനക്ഷമമാണ് .
മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1. ജെ ശ്യാമളദേവി
2. കെ ഗോപാലകൃഷ്ണൻ 3. ശാന്ത സി 4. സൂര്യഹാൽബീവി എം 5. ആർ രമണൻ 6 .ഉഷാ കുമാരി
വഴികാട്ടി
{{#multimaps:9.1497972,76.7593986|zoom17}}
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38223
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ