"അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ് പ്രവർനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാ |
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
||
| വരി 9: | വരി 9: | ||
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം == | == ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം == | ||
[[പ്രമാണം:15051 camera.jpg|ലഘുചിത്രം|216x216ബിന്ദു|camera ]] | |||
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃത ക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സഹായിക്കുന്നു . 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായിക്കുന്നു,.. | സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃത ക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സഹായിക്കുന്നു . 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായിക്കുന്നു,.. | ||
== ഭവന സന്ദർശനങ്ങൾ == | == ഭവന സന്ദർശനങ്ങൾ == | ||
കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതുമായി | [[പ്രമാണം:15051 bhavanam 23.jpg|ലഘുചിത്രം|203x203ബിന്ദു|house visit]] | ||
കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതുമായി അധ്യാപ | |||
കർ ഭവന സന്ദർശനങ്ങൾ നടത്തി. പഠനനിലവാരം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ഉത്സാഹം പകരുന്നതിനും ഇതു വലിയൊരളവുവരെ സഹായകമാ | |||
യി. മാത്രമല്ല രക്ഷിതാക്കളിൽ നിന്നും കുട്ടികളെക്കുറിച്ചുള്ള വിലയിരുത്തലുകൾ തേടുന്നതിനും വിദ്യാർഥികളെ ഭൗതികസാഹചര്യങ്ങൾ പഠന സാഹചര്യങ്ങ | |||
ൾ വിലയിരുത്തുന്നതിനും സഹായകമായി. ഭവന സന്ദർശനത്തിൽ ഫലമായി പല കുട്ടികൾക്കും സഹായങ്ങൾ ചെയ്യുവാനും കഴിച്ചിഞ്ഞിട്ടുണ്ട് .പ്രത്യേകിച്ചും | |||
ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ സംഭാവന ചെയ്യുന്നതിന് സാധിച്ചിട്ടുണ്ട് .ഏകദേശം മുപ്പതോളം | |||
മൊബൈൽഫോണുകൾ ഇത്തരത്തിൽ വിദ്യാർഥികൾക്ക് നൽകുകയുണ്ടായി... | |||
== സ്കൂൾ ബസ് == | == സ്കൂൾ ബസ് == | ||
അസംപ്ഷൻ.യു.പി. സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യു.പി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ | അസംപ്ഷൻ.യു.പി. സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യു.പി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗക | ||
ര്യങ്ങളും ഹൈസ്കൂളിലെ യാത്ര ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.. | |||