"കുന്നുമ്മക്കര ​ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16237-hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
16237-hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 64: വരി 64:
മലയാള വർഷം 1101ൽ ഒരോത്തു പള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കര മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഏറാമല പഞ്ചായത്തിൽ പെട്ട കുന്നുമ്മക്കര ദേശത്ത് 16 വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യത്തെ മാനേജർ എടക്കൊഴിഞ്ഞിയിൽഅബ്ദുള്ള സീതി ആയിരുന്നു.[[കുന്നുമ്മക്കര ​ എം എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക........]]

ഭൗതികസൗകര്യങ്ങൾ
== ഭൗതികസൗകര്യങ്ങൾ ==
<big>കട്ടിടം</big>

മോശമല്ലാത്ത രണ്ട് ബിൽഡിംഗ് വൈദ്യുതി സൗകര്യമുള്ളതാണ്.നാല് ക്ലാസ് മുറികളിലും ഓഫീസ് മുറികളിലും ഫാൻ സൗകര്യം പി ടി എ സംഭാവന ചെയ്തതാണ്.കൂടാതെ മുടക്കമില്ലാത്ത കുടിവെള്ള സപ്ലൈ,കഞ്ഞി ഷെഡ്,ബെഞ്ചും ഡസ്കും മുതലായവ പി ടി എ ശ്രമഫലമാണ്.ഐ സി ടി പഠനത്തിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്.
ഓട്  മേഞ്ഞ അടച്ചുറപ്പുള്ള രണ്ട് കെട്ടിടങ്ങളിലാണ് കുന്നുമ്മക്കര എം എൽ പി സ്കൂൾ പ്രെവർത്തിക്കുന്നത്.
 
<big>ക്ലാസ്സ്‌ മുറികൾ</big>
 
വൈദ്യുതികരിച്ച നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്ആവശ്യത്തിനു ഫർണിച്ചറുകൾ ഉണ്ട്. സർക്കാർ നൽകിയ ലാപ്ടോപ്പും പ്രൊജക്ടറുകളും ഉപയോഗിക്കാൻ ക്ലാസ്സ്‌ മുറികളിൽ സ്വകര്യമുണ്ട്
 
<big>ശുചിമുറികൾ</big>
 
വൃത്തിയുള്ള 4ശുചിമുറികൾ ഉണ്ട്
 
<big>ലാബ് -ലൈബ്രെറി</big>
 
നല്ലരീതിയിൽ പ്രെവർത്തിക്കുന്ന ക്ലാസ്സ്‌ ലൈബ്രെറികളും സ്കൂൾ ലൈബ്രെറിയും ഉണ്ട്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/കുന്നുമ്മക്കര_​_എം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്