"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. ആറ് വിദ്യാർഥികൾ ഗിഫ്റ്റഡ് നിലവാരത്തിലെത്തി. | 2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. ആറ് വിദ്യാർഥികൾ ഗിഫ്റ്റഡ് നിലവാരത്തിലെത്തി. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
12:33, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് നാദാപുരം | |
---|---|
വിലാസം | |
നാദാപുരം നാദാപുരം , നാദാപുരം പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 1 - 1914 |
വിവരങ്ങൾ | |
ഫോൺ | 0496 2552199 |
ഇമെയിൽ | gupsnadapuram@gmail.ocm |
വെബ്‍സൈറ്റ് | https://www.wikidata.org/wiki/Q64553490 |
കോഡുകൾ | |
സ്കൂൾ കോഡ് | 16662 (സമേതം) |
യുഡൈസ് കോഡ് | 32041200906 |
വിക്കിഡാറ്റ | Q64553490 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 729 |
പെൺകുട്ടികൾ | 671 |
അദ്ധ്യാപകർ | 43 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രദീപ്കുമാർ സി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ. ഫൈസൽ പി |
എം.പി.ടി.എ. പ്രസിഡണ്ട് | അനില നാകാത്ത് |
അവസാനം തിരുത്തിയത് | |
25-01-2022 | 16662-hm |
ചരിത്രം
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1403 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. കുടുതൽ വായനക്കായി ക്ലിക് ചെയ്യുക
ഭൗതികസൗകരൃങ്ങൾ
മൂന്ന് ബ്ലോക്കുകളിലായി മുപ്പത്തിയെട്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.
മികവുകൾ
2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. ആറ് വിദ്യാർഥികൾ ഗിഫ്റ്റഡ് നിലവാരത്തിലെത്തി.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്=
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11°41'5.46"N, 75°39'18.50"E |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16662
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ