സ്കൂൾ രണ്ട് കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത് .ഒന്ന് കോൺക്രീറ്റ് കെട്ടിടവും മറ്റേത് ഓട് മേഞ്ഞതുമാണ് .എല്ലാ ക്ലാസ്സ്മുറിയിലേക്കും പ്രവേശിക്കാൻ റാംപ് and റെയിൽ സൗകര്യമുണ്ട് .പ്രീ പ്രൈമറി ഉൾപ്പടെ 101 കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .ഓരോ ക്ലാസ്സിനും ലാപ്‌ടോപുകളും പ്രോജെക്ടറുകളുമുണ്ട് ..