"ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 46: | വരി 46: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== | == ചരിത്രം == | ||
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി ഭക്തനുമായ ശ്രീ.ചൂളൂർ.ഭാസ്‌ക്കരൻ നായരുടെ നേതൃത്വത്തിൽ 1964 ൽ ആണ് ചൂളൂർ യു പി സ്‌കൂൾ ആരംഭിച്ചത്. ഈ സരസ്വതി മന്ദിരം സ്ഥാപിച്ച ബി.ഭാസ്‌ക്കരൻ നായരുടെ കുടുംബപേരാണ് ചൂളൂർ. ആദ്യം ഓല ഷെഡിലാണ് സ്‌കൂൾ ആരംഭിച്ചത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചൂളൂർ.പി.വേലുപ്പിള്ള 1964 ൽ നടത്തുകയും 1970 ൽ അന്നത്തെ മുഖ്യമന്ത്രിയായ ആർ.ശങ്കർ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചാംക്ലാസ്സിലെക്ക് 101 കുട്ടികൾക്കാണ് പ്രവേശനം നൽകിയത്. ശ്രീ.ആർ.സേതുകുമാരൻ നായർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. പുതുപ്പള്ളിയിലെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. 2005 ൽ കുട്ടികളിൽ എണ്ണത്തിൽ കുറവ് വന്ന ഈ സ്‌കൂൾ നിലവിലുള്ള മാനേജ്‌മെന്റിൽ നിന്നും ബിസ്സിനെസ്സുക്കാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.ജ്യോതികുമാർ ജാൻസ് വാങ്ങുകയും,കുട്ടികൾക്ക് സൗജന്യ വാഹന സൗകര്യവും, യൂണിഫോം,നോട്ട്ബുക്കുകൾ നൽകിയും കംപ്യൂട്ടർ പഠനം തുടങ്ങുകയും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്‌തു. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് 700 ൽ പ്പരം കുട്ടികൾ പഠിച്ച് ഈ സ്‌കൂൾ 60 ൽ താഴെ കുട്ടികളുമായി നിലനിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ചൂളൂർ യൂ പി സ്കൂളിന് നിലവിൽ ഉള്ള കെട്ടിടം കൂടാതെ 2 മുറികളോട് കൂടിയ ഒരു സുനാമി കെട്ടിടം എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ചു .കൂടാതെ 3 കമ്പ്യൂട്ടർ ,2 ലാപ്‌ടോപ് ,1 പ്രൊജക്ടർ എന്നിവ ലഭിച്ചു .കുടിവെളള സൗകര്യം ലഭ്യമാണ് .അത്യാവശ്യം യൂറിനൽസ് ,ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട് . | ഒരു ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ചൂളൂർ യൂ പി സ്കൂളിന് നിലവിൽ ഉള്ള കെട്ടിടം കൂടാതെ 2 മുറികളോട് കൂടിയ ഒരു സുനാമി കെട്ടിടം എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ചു .കൂടാതെ 3 കമ്പ്യൂട്ടർ ,2 ലാപ്‌ടോപ് ,1 പ്രൊജക്ടർ എന്നിവ ലഭിച്ചു .കുടിവെളള സൗകര്യം ലഭ്യമാണ് .അത്യാവശ്യം യൂറിനൽസ് ,ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട് . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 91: | വരി 87: | ||
== പൂർവ്വ വിദ്യാർത്ഥികൾ : == | == പൂർവ്വ വിദ്യാർത്ഥികൾ : == | ||
സമൂഹത്തിൽ പല ഉന്നതങ്ങളിലും സേവനംഅനുഷ്ഠിക്കുന്ന ധാരാളം മഹത് വ്യക്തികൾ ഈ സ്‌കൂളിന്റെ സംഭാവനയാണ് . | |||
<nowiki>#</nowiki> അലഹബാദിൽ സയന്റിസ്റ്റായി സേവനംഅനുഷ്ഠിക്കുന്ന ഡോ.ഹരികൃഷ്‌ണൻ | |||
<nowiki>#</nowiki> ജില്ലാ പഞ്ചായത്തു മെമ്പർ കുമാരി അരിതാ ബാബു | |||
<nowiki>#</nowiki> പി എസ് സി ജില്ലാ ഓഫീസർ ആയിരുന്ന ശ്രീ .ജീവൻ ലാൽ | |||
<nowiki>#</nowiki> സംസ്‌കൃത സർവ്വകലാശാലയിൽ കാമ്പസ് ഡയറക്ടർ ഡോ.ഷീലാ കുമാരി | |||
<nowiki>#</nowiki>വെഹിക്കിൾ ഇൻസ്പെക്ടർ ആയി ജോലിചെയ്യുന്ന പുതുപ്പളി തെക്കു കൊച്ചുമുറിയിൽശാന്തഭവനം സുനിൽ കുമാർ എന്നിവർഇവിടുത്തെ പൂർവ്വ വിദ്യാർഥികളിൽ ചിലരാണ് | |||
# | # | ||
# | # | ||