"ഗവ. യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 116: | വരി 116: | ||
!2010 | !2010 | ||
!-2013 | !-2013 | ||
|- | |- | ||
|ജോഹനാസ്ബീവി.എ | |ജോഹനാസ്ബീവി.എ | ||
വരി 128: | വരി 127: | ||
|ഉഷാകുമാരി.ജി.എസ് | |ഉഷാകുമാരി.ജി.എസ് | ||
|2021 | |2021 | ||
| | | | ||
|} | |} |
12:13, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ചെറുവയ്ക്കൽ | |
---|---|
വിലാസം | |
ഗവ.യു.പി.എസ്. ചെറുവയ്ക്കൽ, , ശ്രീകാര്യം പി.ഒ. , 695017 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0471 2590735 |
ഇമെയിൽ | gupscheruvaickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43342 (സമേതം) |
യുഡൈസ് കോഡ് | 32141000502 |
വിക്കിഡാറ്റ | Q64037393 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി.ജി.എസ്. |
പി.ടി.എ. പ്രസിഡണ്ട് | ശിവ പ്രസാദ്.എ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത.എസ് |
അവസാനം തിരുത്തിയത് | |
02-02-2022 | Sreejaashok |
ചരിത്രം
നഗരാതിർത്തിയിൽ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നചെറുവയ്ക്കൽ ഗവ: യു.പി.എസ്. സ്ഥാപിതമായിട്ടു ഏകദേശം നൂറു വർഷത്തോളമായി. 1911 ൽ വെള്ളുവിളാകത്തു പരേതനായ രാഘവൻ പിള്ള അവർകളുടെ ഉടമസ്ഥതയിൽ പ്രവർത്തനാമാരംഭിച്ചു. ആദ്യകാലത്തു ദേവി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്നാണറിയപ്പെട്ടിരുന്നതു. 1934 ൽ സർക്കാർ ഏറ്റെടുത്തു,.1980ൽ യു. പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ പ്രഥമ അദ്ധ്യാപകനായ ശ്രീ. രാഘവൻ പിള്ള നൽകിയ 50 സെന്റ് സ്ഥലത്താണു സ്കുൾ പ്രവർത്തിക്കുന്നതു. 2004 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. എം..എൽ.എ യും മുൻ ജില്ല പഞ്ചായത്തു പ്രസിഡന്റൂമയിരുന്ന അഡ്വ. ബി. സത്യൻ, മുൻ മേയറും എം എൽ എ യു മായിരുന്ന ശ്രീ. വി. ശിവൻ കുട്ടി , കൗൺസിലർ ശ്രീ. അലത്തറ അനിൽ കുമാർ, മുൻ കൗൻസിലർ മാരായ ശ്രീമതി. എസ്. നാദബിന്ദു, അഡ്വ. കെ. ഒ. അശോകൻ തുടങിയവർ പൂർവ്വ വിദ്യാർറ്റത്ഥികളാണു.
ഭൗതികസൗകര്യങ്ങൾ
*കുടിവെള്ളം,
*കമ്പ്യൂട്ടർ ലാബ്
*സയൻസ് ലാബ്
*ഗണിതലാബ്
*ലൈബ്രറി
*ടോയ്‌ലറ്റു
*ശിശുസൌഹ്രുദ പ്രി പ്രൈമറി
*ജൈവ വൈവിധ്യപാർക്
*നക്ഷത്രവനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണം
- സാമൂഹ്യശാസ്ത്രക്ലബ്
- യോഗ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- പ്രവൃത്തിപരിചയം
- സ്പോർട്സ് ക്ലബ്ബ്
- സുരിലിഹിന്ദി
- ഹലോ ഇംഗ്ലീഷ്
മാനേജ്മെന്റ്
*ഗവൺമെൻട്
മുൻ സാരഥികൾ
രാജേശ്വരി.കെ | 2010 | -2013 |
---|---|---|
ജോഹനാസ്ബീവി.എ | 2013 | -2020 |
ഉഷാകുമാരി.കെ.ജി | 2020 | -2021 |
ഉഷാകുമാരി.ജി.എസ് | 2021 |
പ്രശംസ
*2021---22 വിദ്യാരംഗം-സബ്ജില്ലാതല ചിത്രരചന-രണ്ടാംസ്ഥാനം
- 2021-22 യു.ആർ.സി തല ദേശഭക്തിഗാനമത്സരം -രണ്ടാംസ്ഥാനം
വഴികാട്ടി
ശ്രീകാര്യം- പുലയനാർകോട്ട റോഡ് ൽ ശ്രീകാര്യം പൊലീസ്സ്റ്റേഷൻ കഴിഞ്ഞു 1km |
{{#multimaps: 8.5511283,76.9063512 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43342
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ