"ബി ഇ എം യു പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16256 (സംവാദം | സംഭാവനകൾ)
No edit summary
16256 (സംവാദം | സംഭാവനകൾ)
വരി 271: വരി 271:


==സ്വാതന്ത്ര്യ ദിനം ==
==സ്വാതന്ത്ര്യ ദിനം ==
2018 വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി അനിത ഹാരിസൺ പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി .
2021 വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി രഞ്ജിഷ ഗിൽബർട്ട്  പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഓൺലൈൻ ആയി ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി .
<gallery>
<gallery>
പ്രമാണം:16256independenceday.JPG|
പ്രമാണം:16256independenceday.JPG|
വരി 287: വരി 287:


==സ്ക്കൂൾ ഡയറി==
==സ്ക്കൂൾ ഡയറി==
കുട്ടികളുടെ ദിവസേനയുള്ള  പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര്  ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉള്കൊള്ളിച്ചുള്ളതാണ് സ്കൂൾ ഡയറി.  
കുട്ടികളുടെ ദിവസേനയുള്ള  പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര്  ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉൾകൊള്ളിച്ചുള്ളതാണ്  ഡയറി.  




"https://schoolwiki.in/ബി_ഇ_എം_യു_പി_എസ്_ചോമ്പാല" എന്ന താളിൽനിന്ന് ശേഖരിച്ചത്