"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssokl (സംവാദം | സംഭാവനകൾ)
(ചെ.) വിദ്യാരംഗം താൾ വികസിപ്പിച്ച‍ു
Ghssokl (സംവാദം | സംഭാവനകൾ)
വിദ്യാരംഗം താൾ വികസിപ്പിച്ച‍ു
വരി 1: വരി 1:
==== വായനോത്സവം 2021 ====
==== വായനോത്സവം 2021 ====
ഈ വർഷത്തെ വായനാ ദിനാഘോഷം നമ്മുടെ സ്കൂളിലെ എച്ച്. എം. പ്രസീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. താനൂർ ദേവധാർ എച്ച് എസ് ലെ മലയാളം അധ്യാപികയും യുവ എഴുത്തുകാരിയുമായ സ്വപ്നാ റാണി ടീച്ചർ വായനദിന സന്ദേശം നടത്തി. 8 A ക്ലാസിലെ മെഹ്‍ബിൻ ടി.കെ. പി. എൻ പണിക്കർ അനുസ്മരണം നടത്തി. പരിപാടികൾ കാണാം. <big>[https://youtu.be/W9KRU1UwRl4 ഇവിടെ ക്ലിക്ക് ചെയ്യ‍ുക]</big>
ഈ വർഷത്തെ വായനാ ദിനാഘോഷം 'വായനോത്സവം 2021' നമ്മുടെ സ്കൂളിലെ എച്ച്. എം. പ്രസീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. താനൂർ ദേവധാർ എച്ച് എസ് ലെ മലയാളം അധ്യാപികയും യുവ എഴുത്തുകാരിയുമായ സ്വപ്ന റാണി ടീച്ചർ വായനാദിന സന്ദേശം നടത്തി. 8 A ക്ലാസിലെ മെഹ്‍ബിൻ ടി.കെ. പി. എൻ പണിക്കർ അനുസ്മരണം നടത്തി. പരിപാടികൾ കാണാം. <big>[https://youtu.be/W9KRU1UwRl4 ഇവിടെ ക്ലിക്ക് ചെയ്യ‍ുക]</big>


രണ്ടാം ദിനം പ്രശസ്ത ചെറുകഥാകൃത്ത് പി.സുരേന്ദൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ.അബ്ദുള്ളക്കുട്ടി എടവണ്ണ എന്നിവർ അവരുടെ വായനാനുഭവം പങ്കുവെച്ചു. <big>[https://youtu.be/ExndhPFtHII വീഡിയാ കാണാം.]</big>  
രണ്ടാം ദിനം പ്രശസ്ത ചെറുകഥാകൃത്ത് പി.സുരേന്ദൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ.അബ്ദുള്ളക്കുട്ടി എടവണ്ണ എന്നിവർ അവരുടെ വായനാനുഭവം പങ്കുവെച്ചു. <big>[https://youtu.be/ExndhPFtHII വീഡിയാ കാണാം.]</big>