"ജി.വി.എൽ.പി.എസ് ചിറ്റൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
21:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==തിരികെ വിദ്യാലയത്തിലേക്ക്== | ==തിരികെ വിദ്യാലയത്തിലേക്ക്== | ||
[[ചിത്രം:BS21_ PKD_ 21302_2.jpg|200px|thumb]] | [[ചിത്രം:BS21_ PKD_ 21302_2.jpg|200px|thumb]] | ||
രാജ്യത്തെയാകമാനം മുൾമുനയിൽ നിർത്തിയ ഒരു മഹാമാരിയായിരുന്നു കോവിഡ്-19. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ രോഗം നമ്മുടെ വിദ്യാഭ്യാസരംഗത്തെ തന്നെ തകിടം മറിക്കുകയായിരുന്നു. 2020 ഫെബ്രുവരിയിൽ കോവിഡ് മഹാമാരി രാജ്യത്താകമാനം പടർന്നു പിടിച്ചപ്പോൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. | |||
പുതിയ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷം നമ്മുടെ കുട്ടികൾ കടന്നു പോയത്. വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും വളരെ വ്യാകുലരായിരുന്നു. സ്കൂളിൽ വന്ന് പഠിക്കേണ്ട കുട്ടിയ്ക്ക് എങ്ങനെയാണ് വീട്ടിലിരുന്നു കൊണ്ട് പഠിപ്പിക്കാൻ സാധിക്കുക ? | പുതിയ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷം നമ്മുടെ കുട്ടികൾ കടന്നു പോയത്. വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും വളരെ വ്യാകുലരായിരുന്നു. സ്കൂളിൽ വന്ന് പഠിക്കേണ്ട കുട്ടിയ്ക്ക് എങ്ങനെയാണ് വീട്ടിലിരുന്നു കൊണ്ട് പഠിപ്പിക്കാൻ സാധിക്കുക? ക്ലാസിലിരുന്നു പഠിച്ചിരുന്ന കുട്ടി വീട്ടിലിരുന്ന് കൊണ്ട് ടിവി യിൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വരുന്ന ക്ലാസുകൾ കണ്ടു. അധ്യാപകരുടെ ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകളാണ് കഴിഞ്ഞ 2 വർഷ കാലയളവിൽ നമ്മുടെ കുട്ടികൾ കണ്ടുകൊണ്ടിരുന്നത്. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം. അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തരണം ചെയ്തു കൊണ്ട് നമ്മൾ മുന്നോട്ട് വന്നു. | ||
കോവിഡ് എന്ന മഹാമാരിയ്ക്ക് കുറവ് വന്നതിനുശേഷം ഈ നവംബർ 1ന് നമ്മുടെ വിദ്യാലയങ്ങൾ തുറക്കാൻ പോവുന്നു എന്ന വാർത്ത നമ്മളിൽ ഒരോരുത്തരിലും | കോവിഡ് എന്ന മഹാമാരിയ്ക്ക് കുറവ് വന്നതിനുശേഷം ഈ നവംബർ 1ന് നമ്മുടെ വിദ്യാലയങ്ങൾ തുറക്കാൻ പോവുന്നു എന്ന വാർത്ത നമ്മളിൽ ഒരോരുത്തരിലും സന്തോഷം ഉണ്ടാക്കി. കോവിഡ് കാലഘട്ടത്തിന് ശേഷം വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികളുടെ സുരക്ഷയെ മുന്നിൽ കണ്ടു കൊണ്ട് വിദ്യാലയവും പരിസരവും സാനിറ്റൈസർ ചെയ്ത് അണുനശീകരണം നടത്തി. വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികൾക്ക് കൈകൊള്ളേണ്ട സുരക്ഷാമുൻകരുതലുകളെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. കോവിഡ് മുൻകരുതലുകൾ എല്ലാ കുട്ടികൾക്കും മനസിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. | ||
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=yvBwOBnjLZM Ready to School]] | * വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=yvBwOBnjLZM Ready to School]] | ||
[[ചിത്രം:BS21_ PKD_ 21302_4.jpg|200px|thumb]] | |||
കോവിഡിന് ശേഷം സ്കൂൾ തുറക്കുന്ന ആദ്യ ദിനമായ നവംബർ 1 ന് തികച്ചും | കോവിഡിന് ശേഷം സ്കൂൾ തുറക്കുന്ന ആദ്യ ദിനമായ നവംബർ 1 ന് തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്രവേശനോത്സവം നടത്തിയിരുന്നു. കോവിഡ് മൂലമുള്ള നീണ്ട ഒന്നര വർഷത്തെ അവധിക്കു ശേഷം സ്ക്കൂൾ തുറക്കുന്ന ദിവസം, കേരളപ്പിറവി ദിനം എന്നീ രണ്ടു പ്രത്യേകതകളാണ് അന്നേ ദിവസം ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 3 ബാച്ചുകളിലായാണ് കുട്ടികളെ വരുത്തിയത്. ഒന്നാം ബാച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ടാം ബാച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്നാം ബാച്ച് വെള്ളി, ശനി എന്നീ ദിവസങ്ങളിൽ എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിരുന്നത്. എല്ലാ ബാച്ചുകളിലേയും ആദ്യ ദിവസങ്ങളിൽ ഞങ്ങൾ പ്രവേശനോത്സവം നടത്തി. BRCതല പ്രവേശനോത്സവ ഉദ്ഘാടനം ഈ സ്ക്കൂളിൽ വച്ചാണ് നടന്നത്. മുനിസിപ്പിൽ വൈസ് ചെയർമാൻ ശിവകുമാർ, വാർഡ് കൗൺസിലർ ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ സുമതി, പി.ടി.എ പ്രസിഡന്റ് സ്വാമിനാഥൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്ക്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റ ജയലക്ഷ്മിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. പകുതിയിൽ താഴെ കുട്ടികൾ മാത്രമേ അന്നേ ദിവസം സ്ക്കൂളിൽ വന്നിരുന്നുള്ളൂ. സ്ക്കൂൾ മുറ്റവും ക്ലാസ്സ് മുറിയും തോരണവും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്ക്കൂളിലെ ചെടിച്ചട്ടികൾക്കെല്ലാം ചായം തേച്ച് മനോഹരമാക്കിയിരുന്നു. സ്ക്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ അക്ഷരക്കാർഡുകൾ തൂക്കിയിട്ടു. പുസ്തകവിതരണം, മധുര പലഹാര വിതരണം എന്നിവയെല്ലാം ഉണ്ടായിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് സ്ക്കൂളിലേക്ക് വന്നത്. ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളേയുമാണ് പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത്. | ||
ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളേയുമാണ് പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത് | |||
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=8DDQ5gjYsyQ പ്രവേശനോത്സവം] | * വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=8DDQ5gjYsyQ പ്രവേശനോത്സവം] |