"ജി.എച്ച്.എസ്.തേനാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[ജി.എച്ച്.എസ്.തേനാരി/ ഹിന്ദി ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[ജി.എച്ച്.എസ്.തേനാരി/ ഹിന്ദി ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[ജി.എച്ച്.എസ്.തേനാരി/ഇംഗ്ലീഷ് ക്ലബ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]

01:23, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.തേനാരി
വിലാസം
തേനാരി

തേനാരി പി.ഒ.
,
678622
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0491 2584684
ഇമെയിൽghsthenari@gmail.com
കോഡുകൾ
സ്കൂൾ കോഡ്21909 (സമേതം)
യുഡൈസ് കോഡ്32060401001
വിക്കിഡാറ്റQ64689902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സുരേഷ് സി
എം.പി.ടി.എ. പ്രസിഡണ്ട്സജിത എൽ
അവസാനം തിരുത്തിയത്
25-01-202221909-thenari
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തേനാരി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് തേനാരി സ്‌കൂൾ 1924 ൽ തേനാരി ഗവൺമെന്റ് സ്കൂൾ സ്ഥാപിക്കപ്പെട്ടു വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം ചെയ്തു. കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ..അധികം അറിയാൻ

ഭൗതികസൗകര്യങ്ങൾ

അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക്  വലിയ പങ്കുണ്ട് .പാഠ്യപഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്..കൂടുതൽ സൗകര്യങ്ങൾ ആരായാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • എലപ്പുള്ളി പാറയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (മൂന്ന് കിലോമീറ്റർ തൂറാം).
  • കമ്പിളിച്ചുകത്തിൽ  നിന്നും ബസ് / ഓട്ടോ മാർഗം എത്താം (നാല് കിലോമീറ്റർ തൂറാം).

{{#multimaps:10.74618,76.76583|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.തേനാരി&oldid=1397118" എന്ന താളിൽനിന്ന് ശേഖരിച്ചത്