"ഗവ എച്ച് എസ് എസ് , കലവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഖണ്ഡിക ഉൾപ്പെടുത്തി) |
(ചിത്രം ഉൾപ്പെടുത്തൽ) |
||
വരി 2: | വരി 2: | ||
== ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ == | == ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ == | ||
[[പ്രമാണം:34006 fecility7.jpg|ഇടത്ത്|ലഘുചിത്രം|365x365ബിന്ദു|ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ]] | |||
ബഹുമാനപ്പെട്ട ആലപ്പുഴ നിയമസഭാ സാമാജികനും സംസ്ഥാന ധനകാര്യവകുപ്പു മന്ത്രിയുമായിരുന്ന ആദരണീയനായ ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ ഇടപെടീലിനെ തുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ CSR ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ.ഇന്ത്യയുടെ ഒഫീഷ്യൽ ഓൺലൈൻ കോൺഫറൻസിങ് സോഫ്റ്റ്വെയർ കമ്പനിയായി ഇന്ത്യാ ഗവൺമെന്റിനാൽ അംഗീകരിക്കപ്പെട്ട ടെക്ജെൻഷ്യ എന്ന സോഫ്റ്റ്വെയർ കമ്പനിയുടെ LyCeum എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ 18 ഹൈസ്ക്കൂളുകളുമായി ഈ സ്റ്റുഡിയോ ഓൺലൈൻ സംവിധാനം വഴി ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഈ സംവിധാനം വഴി സ്റ്റുഡിയോയിൽ നിന്നുള്ള പരിപാടികൾ മറ്റ് സ്ക്കൂളുകൾക്ക് ലഭ്യമാവുകയും പരസ്പരമുള്ള ആശയവിനിമയത്തിന് അവസരമൊരുക്കുകയും ചെയ്യുന്നു.ടെക്ജൻഷ്യ കമ്പനിയുടെ തന്നെ സോഫ്റ്റ്വെയറായ VCONSOL എന്ന സോഫ്റ്റ്വെയറാണ് ഇപ്പോൾ സ്റ്റുഡിയോയിൽ ഉപയോഗിക്കുന്നത്. Lock down കാലത്തിൽ ഈ സ്റ്റുഡിയോ വഴി അധ്യപകർ ക്ലാസ്സെടുക്കുകയും കുട്ടികൾ മൊബൈൽ വഴി ക്ലാസ്സിൽ പങ്കെടുക്കുവാനും കഴിഞ്ഞു. | ബഹുമാനപ്പെട്ട ആലപ്പുഴ നിയമസഭാ സാമാജികനും സംസ്ഥാന ധനകാര്യവകുപ്പു മന്ത്രിയുമായിരുന്ന ആദരണീയനായ ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ ഇടപെടീലിനെ തുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ CSR ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ.ഇന്ത്യയുടെ ഒഫീഷ്യൽ ഓൺലൈൻ കോൺഫറൻസിങ് സോഫ്റ്റ്വെയർ കമ്പനിയായി ഇന്ത്യാ ഗവൺമെന്റിനാൽ അംഗീകരിക്കപ്പെട്ട ടെക്ജെൻഷ്യ എന്ന സോഫ്റ്റ്വെയർ കമ്പനിയുടെ LyCeum എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ 18 ഹൈസ്ക്കൂളുകളുമായി ഈ സ്റ്റുഡിയോ ഓൺലൈൻ സംവിധാനം വഴി ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഈ സംവിധാനം വഴി സ്റ്റുഡിയോയിൽ നിന്നുള്ള പരിപാടികൾ മറ്റ് സ്ക്കൂളുകൾക്ക് ലഭ്യമാവുകയും പരസ്പരമുള്ള ആശയവിനിമയത്തിന് അവസരമൊരുക്കുകയും ചെയ്യുന്നു.ടെക്ജൻഷ്യ കമ്പനിയുടെ തന്നെ സോഫ്റ്റ്വെയറായ VCONSOL എന്ന സോഫ്റ്റ്വെയറാണ് ഇപ്പോൾ സ്റ്റുഡിയോയിൽ ഉപയോഗിക്കുന്നത്. Lock down കാലത്തിൽ ഈ സ്റ്റുഡിയോ വഴി അധ്യപകർ ക്ലാസ്സെടുക്കുകയും കുട്ടികൾ മൊബൈൽ വഴി ക്ലാസ്സിൽ പങ്കെടുക്കുവാനും കഴിഞ്ഞു. |
22:55, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ
ബഹുമാനപ്പെട്ട ആലപ്പുഴ നിയമസഭാ സാമാജികനും സംസ്ഥാന ധനകാര്യവകുപ്പു മന്ത്രിയുമായിരുന്ന ആദരണീയനായ ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ ഇടപെടീലിനെ തുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ CSR ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ.ഇന്ത്യയുടെ ഒഫീഷ്യൽ ഓൺലൈൻ കോൺഫറൻസിങ് സോഫ്റ്റ്വെയർ കമ്പനിയായി ഇന്ത്യാ ഗവൺമെന്റിനാൽ അംഗീകരിക്കപ്പെട്ട ടെക്ജെൻഷ്യ എന്ന സോഫ്റ്റ്വെയർ കമ്പനിയുടെ LyCeum എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ 18 ഹൈസ്ക്കൂളുകളുമായി ഈ സ്റ്റുഡിയോ ഓൺലൈൻ സംവിധാനം വഴി ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഈ സംവിധാനം വഴി സ്റ്റുഡിയോയിൽ നിന്നുള്ള പരിപാടികൾ മറ്റ് സ്ക്കൂളുകൾക്ക് ലഭ്യമാവുകയും പരസ്പരമുള്ള ആശയവിനിമയത്തിന് അവസരമൊരുക്കുകയും ചെയ്യുന്നു.ടെക്ജൻഷ്യ കമ്പനിയുടെ തന്നെ സോഫ്റ്റ്വെയറായ VCONSOL എന്ന സോഫ്റ്റ്വെയറാണ് ഇപ്പോൾ സ്റ്റുഡിയോയിൽ ഉപയോഗിക്കുന്നത്. Lock down കാലത്തിൽ ഈ സ്റ്റുഡിയോ വഴി അധ്യപകർ ക്ലാസ്സെടുക്കുകയും കുട്ടികൾ മൊബൈൽ വഴി ക്ലാസ്സിൽ പങ്കെടുക്കുവാനും കഴിഞ്ഞു.