"ഗവ. എൽ. പി. എസ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ചിത്രം ഇൻഫോ ബോക്സിൽ |
|||
| വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=അമല എസ് വി | |പി.ടി.എ. പ്രസിഡണ്ട്=അമല എസ് വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലതിക സുരേന്ദ്രൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ലതിക സുരേന്ദ്രൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=44316 school 19-20.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
23:30, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ അരുവിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറയംകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ്സ് മൈലം .
| ഗവ. എൽ. പി. എസ്. മൈലം | |
|---|---|
| വിലാസം | |
ചെറിയകൊണ്ണി പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 06 - 1890 |
| വിവരങ്ങൾ | |
| ഫോൺ | 0471 2887221 |
| ഇമെയിൽ | mylamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44316 (സമേതം) |
| യുഡൈസ് കോഡ് | 32140401005 |
| വിക്കിഡാറ്റ | Q64035508 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അരുവിക്കര പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 20 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 41 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അംബിക പി |
| പി.ടി.എ. പ്രസിഡണ്ട് | അമല എസ് വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലതിക സുരേന്ദ്രൻ |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 44316 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1890 കാലഘട്ടത്തിൽ[1] താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ്സ്. ഐ ചർച്ചു് ഇരിക്കുന്ന കെട്ടിടം. 1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.[2]ചരിത്രം കൂടുതൽ അറിയാൻ
സ്കൂളിന്റെ മുൻ സാരഥികൾ
| ക്രമ നം | ചാർജ് എടുത്ത വർഷം | പേര് |
|---|---|---|
| 1 | 27/10/2021 | അംബിക പി |
| 2 | 21/12/2020 | അമൃത എസ്.ആർ(ചാർജ്) |
| 3 | 23/07/2018 | ബിന്ദു ബി.എൻ |
| 4 | 22/06/2018 | ഗിരിജ കുമാരി(ചാർജ്) |
| 06/2018 | അജയകുമാർ ജി ആർ | |
| 5 | 14/05/2018 | പുഷ്പകുമാരി(ചാർജ്) |
| 6 | 03/06/2017 | ഗീത എസ് പിള്ള |
| 7 | 07/2016 | രാധാകുമാരി |
| 18/08/2014 | ശൈലജ കുമാരി | |
| 10/12/2013 | പുഷ്പകുമാരി(ചാർജ്) | |
| 01/8/2013 | സുധ കുമാരി | |
| 18/06/2013 | ജയലക്ഷ്മി(ചാർജ്) | |
| 07/07/2010 | റഹ്മത് ബീഗം പി.എം | |
| 23/04/2010 | ജയലക്ഷ്മി(ചാർജ്) | |
| 20/07/2009 | റഹിയാനത് എസ് | |
| 06/02/2008 | ജഗൻ |
നിലവിലെ സ്റ്റാഫുകൾ
| 2021-2022 | ||
|---|---|---|
| ക്രമ നം. | പേര് | തസ്‌തിക |
| 1 | അംബിക .പി | ഹെഡ്മിസ്ട്രസ് |
| 2 | അമൃത. എസ്. ആർ | അദ്ധ്യാപിക |
| 3 | രജിത ക്രിപ്‌സൺ | അദ്ധ്യാപിക |
| 4 | സിമി ആർ | പ്രീ പ്രൈമറി അദ്ധ്യാപിക (പി.ടി.എ.) |
| 5 | രാജേശ്വരി എം | പി.ടി.സി.എം |
ഭൗതികസൗകര്യങ്ങൾ
പാഠ്യതര പ്രവർത്തനങ്ങൾ
- വായനവസന്തം
- പരീക്ഷണകളരി
- ചക്കഫെസ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അമ്മവായന
- ദിനാചരണങ്ങൾ
- മാഗസിൻ
- മൈലം എഫ്.എം.
- പഠനയാത്ര കൂടുതൽ അറിയാൻ
ഗവ. എൽ. പി. എസ്. മൈലം/ നേർകാഴ്ച / നേർകാഴ്ച
മികവുകൾ
ചിത്രശാല
വഴികാട്ടി
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
{{#multimaps:8.55329,77.01992|zoom=8}}
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44316
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാട്ടാക്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ