"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 197: വരി 197:


വളരെ ആവേശത്തോട് കൂടി നടത്തിയ ഒരു മത്സരമായിരുു നാടൻ പൂവ് ഫോട്ടോ ഷൂട്ട്മ ത്സരം സ്‌കൂളിലെ ഏകദേശം എല്ലാ രക്ഷിതാക്കളും വ്യത്യസ്ഥ പൂവുകൾ . ഫോട്ടോ  എടുത്ത് അയച്ച് തന്നു അതിൽ നിന്ന് മൂന്ന് വിജയികളെ കണ്ടത്തി ഒന്ന് രണ്ട് , മൂന്ന് സ്ഥാന വിജയികൾ
വളരെ ആവേശത്തോട് കൂടി നടത്തിയ ഒരു മത്സരമായിരുു നാടൻ പൂവ് ഫോട്ടോ ഷൂട്ട്മ ത്സരം സ്‌കൂളിലെ ഏകദേശം എല്ലാ രക്ഷിതാക്കളും വ്യത്യസ്ഥ പൂവുകൾ . ഫോട്ടോ  എടുത്ത് അയച്ച് തന്നു അതിൽ നിന്ന് മൂന്ന് വിജയികളെ കണ്ടത്തി ഒന്ന് രണ്ട് , മൂന്ന് സ്ഥാന വിജയികൾ
{| class="wikitable"
|+വിജയികൾ
!ക്രമനം
!വിജയിയുടെ പേര്
!ക്ലാസ്
!സ്ഥാനം
|-
|1
|മെഹറിൻ പി.കെ
|4
|1
|-
|2
|അബ്ദു റഹിം
|2
|2
|-
|3
|ജഫ് സ
|1
|3
|}


1 മെഹറിൻ . പി കെ 4. എ
പെൺകുട്ടികൾക്ക് മലയാളി മങ്ക എന്ന പേരിൽ മത്സരം നടന്നു സ്‌കൂളിലെ എൽ.കെ.ജി മുതൽ 4 ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു കുട്ടികളുടെ ഇടയിൽ വളരെ ആവേശം നിറഞ്ഞ ഒരു പരിപാടി ആയിരുന്നു ഇത്  ഒരോ പെൺകുട്ടികളും  അതി മനോഹരമായി അണിഞ്ഞൊരുങ്ങി. സ്‌കൂൾ ഗൂപ്പിൽ പ്രദർശിപ്പിച്ചു ഇതിൽ നിന്ന് വിജയികളെ കണ്ടത്തി
 
അഹാന യു.കെ.ജി
 
2 അലൈന 4. എ
 
ദിയ 1.
 
3 ജസ സാലിൻ 2 . എ
 
മലയാളി വേഷം ആൺകുട്ടികൾ മത്സരം
 
  മലയാളി വേഷത്തിൽ ആൺകുട്ടികൾ ഈ പരിപാടിക്ക് മാറ്റ് കൂട്ടി. അതി മനോഹരമായി മുണ്ടും ഷർട്ടും ധരിച്ച് സ്‌കൂളിലെ ആൺകുട്ടികൾ  ഭംഗിയായി വേഷം ധരിച്ച് കൊണ്ട് ഫോട്ടോ  പ്രദർശിപ്പിച്ചു  വളരെ ആ വേഷം നിറഞ്ഞ ഒരു പരിപാടി ആയിരുു ഒരോ കുട്ടിയും ഒന്നിനൊന്ന് മികച്ച രീതിയിൽ ആയിരുന്നു മത്സരം 
 
വിജയികൾ
 
1 ഹെൻബൽ  4. എ
 
ഐസ് 4 .എ
 
അയാൻ നിഷാദ് യു.കെ.ജി
 
2 മുഹമ്മദ് റഷാദ് 2 .എ
 
3 മുഹമ്മദ് ഷാമിൽ 3
 
                                   
 
ചിത്രരചനാ പരിശീലനം
 
    സ്‌കൂൾ യൂട്യൂബ് ചാനലായ റിഥം വിഷൻ  ചാനലിൽ കുട്ടികൾക്കായി ചിത്രകാരൻ ശ്രീ ഇന്ത്യനൂർ ബാലകൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ  ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു വരുന്നു.ആദ്യ ഭാഗങ്ങളിൽ അക്ഷര, അക്ക ചിത്രങ്ങൾ വരക്കുതാണ് ക്ലാസ്
 
ഇതുവരെ പത്ത് ക്ലാസുകൾ നൽകി കഴിഞ്ഞു.
 
കിളിമൊഴികൾ
 
      കോവിഡ് - 19 മഹാമാരി മൂലം കുട്ടികളുടെ പഠനം പോലും ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുതിനായി കിളിമൊഴികൾ സീസൺ  വൺ കഥ പറയൽ റിയാലിറ്റി ഷോ നമ്മുടെ വിദ്യാലയത്തിലെ യുട്യൂബ് ചാനലായ റിഥം വിഷനിലൂടെ നടക്കുന്നു. ആദ്യ ഘട്ടത്തിൽ മത്സരിച്ച 9 വിദ്യാർഥികളിൽ നിന്നു 3 പേർ ഔട്ടായി 6 പേരുമായിരണ്ടാം ഘട്ടം മുന്നേറുന്നു.കഥയ്ക്ക് അക്ഷരസ്ഫുടത,ഭാവം, കാഴ്ചക്കാരുടെ എണ്ണം ഇവയെല്ലാം പരിഗണിച്ചാണ് വിധിനിർണയം നടക്കുന്നത്.
 
                 
 
തപാൽ ദിനം
 
    ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 -ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10-ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം. ഇന്റർനെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാൽ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങൾക്കും സംഘടനകൾക്കും കച്ചവടസ്ഥാപനങ്ങൾക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാർഗ്ഗമാണ്.


2 അബ്ദുറഹിം. 2. എ
കോവിഡ് മഹാമാരിയുടെ കൈപ്പിടിയിൽ ആയതിനാൽ കഴിഞ്ഞ വർഷത്തെ പോലെ തപാൽ ഓഫീസ് സന്ദർശിക്കാൻ ആയില്ലല്ലോ.അതുകൊണ്ടുതന്നെ  തപാലിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുതിനായി ഓൺലൈനായി ദേശീയ തപാൽ ദിനവും ലോകതപാൽ ദിനവും ആഘോഷിച്ചു.ദേശീയ തപാൽ ദിനത്തെ കുറിച്ച് 4 ക്ലാസിലെ ഇഷ ഫാത്തിമ  സ്‌കൂൾ ഗ്രൂപ്പിൽ പ്രസംഗം നടത്തി.ലോക തപാൽ ദിനത്തെക്കുറിച്ച് 4 എ ക്ലാസിലെ  മുഹമ്മദ് അൻസിൽ പ്രഭാഷണം നടത്തി.


3 ജെഫ്‌സ . 1.
യൂട്യൂബ് ചാനലിൽ ഷഹ്നാ ഫാത്തിമയും അമ്‌ന ഫാത്തിമയും മൊബൈലും തപാലും തമ്മിലുള്ള സംഭാഷണം വീഡിയോ ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചു. ഇന്നത്തെ മൊബൈൽ യുഗത്തിൽ തപാലിന്റെ സ്ഥാനം അസ്തമിക്കുകയാണോ ? എന്ന വിഷയത്തിലാണ് സംഭാഷണം നടത്തിയത്.


മലയാളി മങ്കമത്സരം


പെൺകുട്ടികൾക്ക് മലയാളി മങ്ക എന്ന പേരിൽ മത്സരം നടന്നു സ്‌കൂളിലെ എൽ.കെ.ജി മുതൽ 4 ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു കുട്ടികളുടെ ഇടയിൽ വളരെ ആവേശം നിറഞ്ഞ ഒരു പരിപാടി ആയിരുന്നു ഇത്  ഒരോ പെൺകുട്ടികളും  അതി മനോഹരമായി അണിഞ്ഞൊരുങ്ങി. സ്‌കൂൾ ഗൂപ്പിൽ പ്രദർശിപ്പിച്ചു ഇതിൽ നിന്ന് വിജയികളെ കണ്ടത്തി
 ആരോഗ്യക്ലബ്ബ് പ്രവർത്തനങ്ങൾ
 
 
കോവിഡ് കാലമാണെങ്കിലും വിദ്യാലയം തുറന്നില്ലെങ്കിലും ആരോഗ്യക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കുകയും ഒന്ന് രണ്ട് ക്ലാസിൽ നിന്നും 2 കുട്ടികൾ വീതവും മൂന്ന് നാല്ക്ലാസുകളിൽ നിന്നും 5 കുട്ടികൾ വീതവും ചേർത്ത് ക്ലബ്ബ് രൂപീകരിച്ചു.
 
കോവിഡ്  കാലമാണെന്നുള്ളത് കൊണ്ട് തന്നെ സ്കൂളിലെ  ആരോഗ്യ ക്ലബ്ബ് ഏറെ ജാഗ്രതയോടു കൂടിയാണ് ഈ വർഷം ഇടപെട്ടത്.  കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായകരമായ ആരോഗ്യ ക്ലാസുകളും പരിപാടികളും ക്ലബ്ബ് നടത്തി. ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ഡോ: ഫെമിന യൂസഫ് യൂട്യൂബ് വഴി നിർവ്വഹിച്ചു. കുട്ടികളുടെ ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസാണ് എടുത്തത്.
 
ലഹരി വിരുദ്ധ ദിനം
 
ഇത്തെ സമൂഹം ലഹരിക്കടിമപ്പെട്ടുകൊണ്ട് കാട്ടി കൂട്ടുന്ന കൊള്ളരുതായ്മയ്‌ക്കെതിരെ പോരാടാൻ നമ്മുടെ വിദ്യാർഥികളെ ഉദ്‌ബോധിപ്പിക്കുതിനായി ക്ലാസ് തലത്തിൽ ക്ലാസ് ടീച്ചേഴ്‌സ് ബോധവത്കരണ ക്ലാസ്  നൽകുകയുണ്ടായി. ഇന്നത്തെ കുട്ടികൾ പോലും ചെറുപ്രായത്തിൽ തന്നെ ലഹരിക്കടിമപ്പെടു കാര്യം ഓർമിപ്പിക്കുകയും ഒരിക്കലും അത് ഉണ്ടാവരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.
 
 
കൊതുക് നശീകരണ പ്രവർത്തനം
 
നമ്മുടെ പ്രദേശങ്ങളിൽ മിക്കവീടുകളിലും കൊതുകുശല്യം രൂക്ഷമാണ് ഹരിതോ ത്സവത്തിന്റെ ഭാഗമായി കൊതുക് നശീകരണ പ്രവർത്തനം നടത്തുകയുണ്ടായി പരന്ന പാത്രത്തിൽ വെള്ളം വെച്ച് കൊതുകിന് മുട്ടയിടുവാൻ അവസരം കൊടുക്കുന്നു. മു' ട്ടവിരിഞ്ഞ് ലാർവകൾ ഉണ്ടാകുമ്പോൾ ഉണങ്ങിയ സ്ഥലത്ത് വെള്ളം ചെരിച്ചു കളഞ്ഞ് ലാർവകളെ നശിപ്പിക്കുന്നു.ഈ പ്രവർത്തനം തുടർന്ന് കൊണ്ടെയിരിക്കുന്നു.
 
നാലാം ഉത്സവം
 
ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ജൂലൈ 28 എല്ലാ വീടുകളിലും കിളികൾക്ക് കുളിക്കാനും  കൂടിക്കാനും മൺചട്ടിയിൽ വെള്ളം വച്ചു കൊടുത്തു.
 
അഞ്ചാം ഉത്സവം
 
പുനരുപയോഗദിനം
 
ക്ലാസ് തലത്തിൽ കുട്ടിയും അമ്മയും ചേർന്ന് പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് തുണിസഞ്ചി, ചവിട്ടി തുടങ്ങിയവ നിർമിച്ച് ഫോട്ടോ സ്‌കൂൾ വാട്‌സാ ഗ്രൂപ്പിൽ ഇടുകയും മികച്ചവ കണ്ടെത്തുകയും ചെയ്തു.
 
     
 
വന്യജീവി വാരം
 
ഒക്ടോബർ 2 മുതൽ 9 വരെ നീണ്ടു നിൽക്കു വന്യ ജീവി വാരത്തെ കുറിച്ച് മനസ്സിലാക്കാനും -വന്യജീവികളെ കുറിച്ച് അറിയാനുമായി നടത്തിയ പരിപാടി ഒരേ സമയം ആകാംശ നിറഞ്ഞതും കൗതുകമുണർത്തുതും ആയിരുന്നു. മനുഷ്യരുടെ തലയിലുള്ള പേനുകൾ പോലും വന്യജീവി വിഭാഗത്തിൽ പെട്ടതാണെന്ന് മനസിലാക്കാൻ കഴിയുതായിരുന്നു പരിപാടി.കോഴിക്കോട് മാത്തോട്ടം ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആയ ടി.സുരേഷ് പേരാമ്പ്ര യൂട്യൂബ് ചാനലിൽ ക്ലാസ് എടുത്തു.
 
പിന്നീട് പറമ്പിക്കുളം വന്യ ജീവി സങ്കേതത്തിലെ കടുവകളെക്കുറിച്ച്  അവിടുത്തെ ഗൈഡ് കാളിയപ്പൻ തയ്യാറാക്കിയ വീഡിയോയും കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി        
 
അന്ധ ദിനം
 
ഒക്ടോബർ  15 അന്ധ ദിനമായി ആചരിക്കുന്നു ലോകത്തിലെ കാഴ്ച ഇല്ലാത്തവർക്കായി ഒരു ദിവസം  ഈ ദിവസത്തിൽ നമുക്ക് ഹെലൻ കെല്ലറെ ഓർക്കാം .ജനിച്ച് മാസങ്ങൾക്കുള്ളിൽ അസുഖം ബാധിച്ച് അന്ധയും ബധിരയും മൂകയുമായി തീർന്ന ഹെലൻ സ്വപ്രയത്‌നം കൊണ്ട് കാഴ്ച ശക്തിയും കേൾവി ശക്തിയേയും അതിജീവിച്ചു. ആൻ സെലീവൻ എന്ന അധ്യാപിക ഹെലന്റെ വിദ്യാഭ്യാസത്തിന് പൂർണ്ണതയേകി  അന്ധരിലും ബധിരരിലും ബിരുദം നേടിയ ആദ്യ വ്യക്തിയായിരുു ഹെലൻ
 
ഹെലൻ കെല്ലർ ഓർമ ദിനമായി ആചരിച്ചു
 
കഠിനാധ്വാനവും ആത്മ വിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച വനിത ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ചെയ്യാൻ കയ്യോ കാലോ വേണ്ട ഹൃദയം മതി എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത ഹെലൻ കല്ലറെ ഓർമിച്ച് കൊണ്ട് സ്‌കൂൾ ചാനലിൽ  ഹെലൻ കെല്ലർ ജീവചരിത്രം വീഡിയോ അവതരിപ്പിച്ചു. പരിപാടി ജലീൽ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു
 
         
 
           
 


== 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
== 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്