"ഗവ.എൽ.പി.എസ്.പന്നിവിഴ (ഈസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38222 (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവ‍ർത്തനങ്ങൾ
38222 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:


[[ഗവ,എൽ.പി.എസ്.പന്നിവിഴ (ഈസ്റ്റ്)/പാഠ്യേതര പ്രവ‍ത്തനങ്ങൾ|കൂടുതൽ വായിക്കുക]]
[[ഗവ,എൽ.പി.എസ്.പന്നിവിഴ (ഈസ്റ്റ്)/പാഠ്യേതര പ്രവ‍ത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
സ്കൂളിലെ സയൻസ് ക്ലബിന്റെ ചുമതല അധ്യാപികയായ സിന്ധു.ജി ക്കാണ്.ഒന്നുമുതൽ നാലുവരെ ക്ളാസ്സിലെ കുട്ടികൾ സയൻസ് ക്ലബിൽ അ൦ഗങ്ങളാണ്. ശാസ്ത്രക്ളബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളു൦ ശാസ്ത്ര മേളയും സംഘടിപ്പിക്കുന്നു. 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
സ്കൂളിലെ വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചിട്ടുണ്ട്. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, മലയാള ഭാഷാവാരാഘോഷ൦ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
ബാലസഭയിൽ കടങ്കഥാകേളി, പഴഞ്ചൊൽപ്പയറ്റ്, കഥാരചന. കവിതാരചന ,അഭിനയ൦,പാട്ട് തുടങ്ങിയവ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ ഇപ്പോഴത്തെ കൺവീനർ ശ്രീജ ടീച്ചറാണ്.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
ശ്രീകുമാരി ടീച്ചറാണ് ഗണിതക്ളബിന്റെ കൺവീനർ. ഗണിതം മധുര൦ പരിപാടി, ഗണിതലാബ് സജ്ജീകരണം, ഉല്ലാസഗണിത൦, ഗണിതശാസ്ത്ര മേള എന്നിവയുടെ സംഘാടനം ഗണിതക്ളബിനാണ്. 
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ മേൽനോട്ട൦ നിർവ്വഹിക്കുന്നത് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറാണ്. സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ, സാമൂഹ്യ ശാസ്ത്ര മേള തുടങ്ങിയ പരിപാടികൾ നടത്തുന്നു. 
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
പരിസ്ഥിതി ക്ലബും ശാസ്ത്രക്ലബു൦ സംയുക്തമായാണ് പ്രവ൪ത്തിക്കുന്നത്. പരിസ്ഥിതി സംബന്ധമായ ദിനാചരണങ്ങൾ, ശിൽപ്പശാലകൾ, പ്രോജക്ടുകൾ, ഫീൽഡ് ട്രിപ്പ് മുതലായവ സംഘടിപ്പിക്കുന്നു. 
*[[{{PAGENAME}}/നേ‍ർക്കാഴ്ച|നേർക്കാഴ്ച‍‍‍‍]]
*[[{{PAGENAME}}/നേ‍ർക്കാഴ്ച|നേർക്കാഴ്ച‍‍‍‍]]


"https://schoolwiki.in/ഗവ.എൽ.പി.എസ്.പന്നിവിഴ_(ഈസ്റ്റ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്