"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 101: വരി 101:
'''ഗാന്ധി ദർശൻ ക്ലബ്ബ്'''
'''ഗാന്ധി ദർശൻ ക്ലബ്ബ്'''


2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
 
കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.


'''സംഗീത ക്ലബ്ബ്'''
'''സംഗീത ക്ലബ്ബ്'''
വരി 147: വരി 145:
'''പ്രവൃത്തി പരിചയം'''
'''പ്രവൃത്തി പരിചയം'''


2021 -22 ഈ വർഷത്തെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രവർത്തനങ്ങൾ മറ്റുള്ള വിഷയങ്ങളോടൊപ്പം ഓൺലൈനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പ്രവൃത്തി പഠനത്തെ 6 മേഖലകളായി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഓരോ മേഖലകളെക്കുറിച്ചും വളരെ മനോഹരമായ രീതിയിൽ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വർണ്ണക്കടലാസുകൾ ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം, പേപ്പർ ഉപയോഗിച്ചുള്ള പേപ്പർപേന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ കൗതുകവും മാനസിക ഉല്ലാസവും ഉളവാക്കുന്ന ഒരു അനുഭവമായിരിക്കുന്നു. കൂടാതെ ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ മത്സരങ്ങൾ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നടത്തുകയും ചെയ്യുന്നു.
2021 -22 ഈ വർഷത്തെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രവർത്തനങ്ങൾ മറ്റുള്ള വിഷയങ്ങളോടൊപ്പം ഓൺലൈനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പ്രവൃത്തി പഠനത്തെ 6 മേഖലകളായി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഓരോ മേഖലകളെക്കുറിച്ചും വളരെ മനോഹരമായ രീതിയിൽ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വർണ്ണക്കടലാസുകൾ ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം, പേപ്പർ ഉപയോഗിച്ചുള്ള പേപ്പർപേന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ കൗതുകവും മാനസിക ഉല്ലാസവും ഉളവാക്കുന്ന ഒരു അനുഭവമായിരിക്കുന്നു. കൂടാതെ ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ മത്സരങ്ങൾ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നടത്തുകയും ചെയ്യുന്നു. ഓൺലൈൻ മത്സരത്തിൽ 5 മുതൽ 12 വരെയുള്ള കുട്ടികളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ,ഹെഡ്മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനദാനം നടത്തുകയും ചെയ്തു. ഇതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം 2021 -22 വർഷത്തിൽ ഓൺലൈനായി 5 മിനിറ്റ് ഉള്ള ഒരു വീഡിയോ പ്രദർശന മത്സരം ചുറ്റുപാടിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളുപയോഗിച്ച് ഒരു ഉൽപ്പന്നം നിർമ്മിച്ചു കൊണ്ടുള്ള മത്സരത്തിൽ മനോഹരമായി അഞ്ചു മിനിറ്റുള്ള വീഡിയോ ചെയ്തു .ജില്ലാതലത്തിൽ 10A1 ൽ പഠിക്കുന്ന വിദ്യാർത്ഥി സമ്മാനാർഹയാവുകയും ചെയ്തു. ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതാണ്.
 
ഓൺലൈൻ മത്സരത്തിൽ 5 മുതൽ 12 വരെയുള്ള കുട്ടികളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ,ഹെഡ്മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനദാനം നടത്തുകയും ചെയ്തു. ഇതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം 2021 -22 വർഷത്തിൽ ഓൺലൈനായി 5 മിനിറ്റ് ഉള്ള ഒരു വീഡിയോ പ്രദർശന മത്സരം ചുറ്റുപാടിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളുപയോഗിച്ച് ഒരു ഉൽപ്പന്നം നിർമ്മിച്ചു കൊണ്ടുള്ള മത്സരത്തിൽ മനോഹരമായി അഞ്ചു മിനിറ്റുള്ള വീഡിയോ ചെയ്തു .ജില്ലാതലത്തിൽ 10A1 ൽ പഠിക്കുന്ന വിദ്യാർത്ഥി സമ്മാനാർഹയാവുകയും ചെയ്തു. ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതാണ്.


'''<big>വിദ്യാരംഗം</big>'''
'''<big>വിദ്യാരംഗം</big>'''
വരി 163: വരി 159:
സെന്റ്‌ മേരീസ്‌ കൗൺസിലിംഗ് സെന്റർ 13/09/2021ഔദ്യോഗികമായി ആരംഭിച്ചു. സിസ്റ്റർ ജർമൻ ഡി എം ആണ് കൗൺസിലർആയി പ്രവർത്തിക്കുന്നത്.കൗൺസിലിംഗ് റിസോഴ്സ് ടീമിന്റെ ട്രെയിനിങ് പ്രോഗ്രാം 5-11-2021-ൽ സിസ്റ്റർ ജർമൻ ജേക്കബ് ഡി എം ന്റെ നേത്യത്വത്തിൽ നടന്നു.
സെന്റ്‌ മേരീസ്‌ കൗൺസിലിംഗ് സെന്റർ 13/09/2021ഔദ്യോഗികമായി ആരംഭിച്ചു. സിസ്റ്റർ ജർമൻ ഡി എം ആണ് കൗൺസിലർആയി പ്രവർത്തിക്കുന്നത്.കൗൺസിലിംഗ് റിസോഴ്സ് ടീമിന്റെ ട്രെയിനിങ് പ്രോഗ്രാം 5-11-2021-ൽ സിസ്റ്റർ ജർമൻ ജേക്കബ് ഡി എം ന്റെ നേത്യത്വത്തിൽ നടന്നു.


കെ. സി .എസ് .എൽ  
'''<big>കെ. സി .എസ് .എൽ</big>'''


കെ. സി .എസ് .എൽ തിരുവനന്തപുരം മേജർ അതിരുപതയുടെ 2021-22 വർഷത്തെ കർമ പദ്ധതി ഉദ്ഘാടനം 2021 ജൂൺ 30 ന് (ബുധൻ)ശ്രീ. ബിജു തോമസ് (പ്രസിഡന്റ്‌ )ന്റെ അധ്യക്ഷതയിൽ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ്‌ ക്ലിമിസ് തിരുമേനി ഉദ്ഘാടനം ചെയ്തു. കെ .സി .എസ് .എൽ തിരുവനന്തപുരം അതിരുപതയുടെ യൂട്യൂബ് ചാനൽ ആയ ‘നക്ഷത്ര കൂടാരം ‘ ന്റെ ഉദ്ഘാടനവും അഭിവന്ദ്യ കർദ്ദിനാൾ തിരുമേനി നിർവഹിച്ചു. യോഗത്തിൽ ശ്രീ. മാത്തുകുട്ടി (സ്റ്റേറ്റ് പ്രസിഡന്റ് ) മുഖ്യ പ്രഭാഷകൻ ആയിരുന്നു.കോസ്മോസിന്റെ നേതൃത്വത്തിൽ നിംസ് ചെയർമാൻ ശ്രീ എംഎസ് ഫൈസൽ ഖാൻ ന്റെ പ്രഥമ പുസ്തകമായ ‘തവിട്ട് നിറമുള്ള പക്ഷികൾ’ പ്രകാശനം ചെയ്തു. യോഗത്തിൽ ശ്രീ. പെരുമ്പടം ശ്രീധരൻ ശ്രീ ജോർജ് ഓണക്കൂർ എന്നിവർ മുഖ്യ അധിഥികൾ ആയിരുന്നു.
കെ. സി .എസ് .എൽ തിരുവനന്തപുരം മേജർ അതിരുപതയുടെ 2021-22 വർഷത്തെ കർമ പദ്ധതി ഉദ്ഘാടനം 2021 ജൂൺ 30 ന് (ബുധൻ)ശ്രീ. ബിജു തോമസ് (പ്രസിഡന്റ്‌ )ന്റെ അധ്യക്ഷതയിൽ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ്‌ ക്ലിമിസ് തിരുമേനി ഉദ്ഘാടനം ചെയ്തു. കെ .സി .എസ് .എൽ തിരുവനന്തപുരം അതിരുപതയുടെ യൂട്യൂബ് ചാനൽ ആയ ‘നക്ഷത്ര കൂടാരം ‘ ന്റെ ഉദ്ഘാടനവും അഭിവന്ദ്യ കർദ്ദിനാൾ തിരുമേനി നിർവഹിച്ചു. യോഗത്തിൽ ശ്രീ. മാത്തുകുട്ടി (സ്റ്റേറ്റ് പ്രസിഡന്റ് ) മുഖ്യ പ്രഭാഷകൻ ആയിരുന്നു.കോസ്മോസിന്റെ നേതൃത്വത്തിൽ നിംസ് ചെയർമാൻ ശ്രീ എംഎസ് ഫൈസൽ ഖാൻ ന്റെ പ്രഥമ പുസ്തകമായ ‘തവിട്ട് നിറമുള്ള പക്ഷികൾ’ പ്രകാശനം ചെയ്തു. യോഗത്തിൽ ശ്രീ. പെരുമ്പടം ശ്രീധരൻ ശ്രീ ജോർജ് ഓണക്കൂർ എന്നിവർ മുഖ്യ അധിഥികൾ ആയിരുന്നു.
വരി 213: വരി 209:
നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു.
നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു.


കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളും സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എം .എൽ. എ. വി കെ പ്രശാന്ത് നടത്തി.മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിൻെറ ഭാഗമായി വിശിഷ്ടാതിഥികൾ സ്കൂൾ വളപ്പിൽ തെങ്ങ് നട്ടു.സീഡ് ക്ലബിലെ കുട്ടികൾക്ക് മാതൃഭൂമി പുസ്തകങ്ങളും വിത്തും നൽകി.
കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളും, സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും
 
എം .എൽ. എ. വി കെ പ്രശാന്ത് നടത്തി.മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിൻെറ ഭാഗമായി വിശിഷ്ടാതിഥികൾ സ്കൂൾ വളപ്പിൽ തെങ്ങ് നട്ടു.സീഡ് ക്ലബിലെ കുട്ടികൾക്ക് മാതൃഭൂമി പുസ്തകങ്ങളും വിത്തും നൽകി.


'''ശിശുദിനം'''
'''ശിശുദിനം'''


നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.{{PHSSchoolFrame/Pages}}
നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.{{PHSSchoolFrame/Pages}}