"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
മാർച്ച് പത്തിന് സ്കൂൾ അടച്ച് [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലമായത് കൊണ്ട് കുട്ടികൾക്ക് നേരിട്ട് സ്കൂളിൽ എത്താൻ പറ്റാത്ത അവസ്ഥ സ്കൂൾ ഇന്ന് തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷയോടെ ഏറെ കാത്തിരുന്നു വിദ്യാർത്ഥികൾ. ജൂണിലും സ്കൂൾ തുറക്കില്ല എന്ന് മനസിലാക്കിയതോടു കൂടി പുത്തൻ പ്രതീക്ഷകളും, നിറമാർന്ന സ്വപ്നങ്ങളുമായി സ്കൂളിലേക്ക് കടന്നു വരാൻ കാത്തിരിക്കു കുരുന്നുകളെ ഓലൈൻ വഴി സ്വീകരിക്കാൻ പ്രവേശനോത്സവം ഓലൈനിൽ നടത്താൻ ഞങ്ങൾ തീരുമാനിച്ചു. കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഓൺലൈൻ പ്രവേശനോത്സവം നടക്കാൻ പോവുന്നത്. അതിൻ്റെ ആശങ്കയോടു കൂടിയാണ് ഞങ്ങൾ തീരുമാനം എടുത്തത്.എന്നാൽ ഞങ്ങളെ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു പരിപാടികൾ നടന്നത്. രക്ഷിതാക്കൾ വീടുകൾ അലങ്കരിച്ചും വീട്ടിൽ പ്രവേശനോത്സവഘോഷയാത്ര ഒരുക്കിയും, വിദ്യാർത്ഥിക്ക് ബലൂണും, വർണ്ണ തൊപ്പിയും സമ്മാനിച്ചു ഞങ്ങൾക്ക് വേണ്ട പിന്തുണ തന്നു | മാർച്ച് പത്തിന് സ്കൂൾ അടച്ച് [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലമായത് കൊണ്ട് കുട്ടികൾക്ക് നേരിട്ട് സ്കൂളിൽ എത്താൻ പറ്റാത്ത അവസ്ഥ സ്കൂൾ ഇന്ന് തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷയോടെ ഏറെ കാത്തിരുന്നു വിദ്യാർത്ഥികൾ. ജൂണിലും സ്കൂൾ തുറക്കില്ല എന്ന് മനസിലാക്കിയതോടു കൂടി പുത്തൻ പ്രതീക്ഷകളും, നിറമാർന്ന സ്വപ്നങ്ങളുമായി സ്കൂളിലേക്ക് കടന്നു വരാൻ കാത്തിരിക്കു കുരുന്നുകളെ ഓലൈൻ വഴി സ്വീകരിക്കാൻ പ്രവേശനോത്സവം ഓലൈനിൽ നടത്താൻ ഞങ്ങൾ തീരുമാനിച്ചു. കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഓൺലൈൻ പ്രവേശനോത്സവം നടക്കാൻ പോവുന്നത്. അതിൻ്റെ ആശങ്കയോടു കൂടിയാണ് ഞങ്ങൾ തീരുമാനം എടുത്തത്.എന്നാൽ ഞങ്ങളെ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു പരിപാടികൾ നടന്നത്. രക്ഷിതാക്കൾ വീടുകൾ അലങ്കരിച്ചും വീട്ടിൽ പ്രവേശനോത്സവഘോഷയാത്ര ഒരുക്കിയും, വിദ്യാർത്ഥിക്ക് ബലൂണും, വർണ്ണ തൊപ്പിയും സമ്മാനിച്ചു ഞങ്ങൾക്ക് വേണ്ട പിന്തുണ തന്നു | ||
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ] നഗരസഭ ചെയർമാൻ ശ്രീ [https://fb.watch/aKtg-qyoXB/ കെ കെ നാസർ ഓൺലൈൻ] പ്രവേശനോത്സവം ഉദ്ഘടനം ചെയ്തു ഹെഡ്മാസ്റ്റർ ടി.സി സിദിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗസിലർമാരായ [https://fb.watch/aKtsZM-l-f/ ടി.പി സുബൈർ], [https://fb.watch/aKtu2E7WzU/ അബ്ദുറഹിം], എ ഇ ഒ മാരായ [https://fb.watch/aKtv5qgRvL/ പ്രദീപ് കുമാർ സർ,] [https://fb.watch/aKtwbif04x/ ജലീൽ സർ], പി ടി എ പ്രസിഡന്റ് അനീഷ്ബാബു ,[https://fb.watch/aKtye_0hmi/ എം .എസ് മോഹനൻ മാസ്റ്റർ], ശ്രീമതി [https://fb.watch/aKtxalTgD2/ കൃഷ്ണ ടീച്ചർ] എിവർ ആശംസകൾ അർപ്പിച്ചു .മോഹനൻ മാഷ് കുട്ടികൾ ക്ക് [https://fb.watch/aKtzJ_-frx/ അക്ഷരപാട്ടുകളും] കൃഷ്ണ ടീച്ചർ കുട്ടികൾക്ക് കൊച്ചു കഥകളും പറഞ്ഞു നൽകി.തുടർന്ന് വൈകീട്ടു വരെ കുട്ടികളുടെ കലാ പ്രകടനങ്ങൾ സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ നടന്നു | [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ] നഗരസഭ ചെയർമാൻ ശ്രീ [https://fb.watch/aKtg-qyoXB/ കെ കെ നാസർ ഓൺലൈൻ] പ്രവേശനോത്സവം ഉദ്ഘടനം ചെയ്തു ഹെഡ്മാസ്റ്റർ ടി.സി സിദിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗസിലർമാരായ [https://fb.watch/aKtsZM-l-f/ ടി.പി സുബൈർ], [https://fb.watch/aKtu2E7WzU/ അബ്ദുറഹിം], എ ഇ ഒ മാരായ [https://fb.watch/aKtv5qgRvL/ പ്രദീപ് കുമാർ സർ,] [https://fb.watch/aKtwbif04x/ ജലീൽ സർ], പി ടി എ പ്രസിഡന്റ് അനീഷ്ബാബു ,[https://fb.watch/aKtye_0hmi/ എം .എസ് മോഹനൻ മാസ്റ്റർ], ശ്രീമതി [https://fb.watch/aKtxalTgD2/ കൃഷ്ണ ടീച്ചർ] എിവർ ആശംസകൾ അർപ്പിച്ചു .മോഹനൻ മാഷ് കുട്ടികൾ ക്ക് [https://fb.watch/aKtzJ_-frx/ അക്ഷരപാട്ടുകളും] കൃഷ്ണ ടീച്ചർ കുട്ടികൾക്ക് കൊച്ചു കഥകളും പറഞ്ഞു നൽകി.തുടർന്ന് വൈകീട്ടു വരെ കുട്ടികളുടെ കലാ പ്രകടനങ്ങൾ സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ നടന്നു<gallery mode="packed"> | ||
പ്രമാണം:18431preveshanolsavam.jpg|വീട്ടിൽ നടന്ന പ്രവേശനോത്സവ റാലി | |||
പ്രമാണം:18431 preveshanolsavam.jpg|കുട്ടികളുടെ വീട് അലങ്കരിച്ചപ്പോൾ | |||
പ്രമാണം:18431 preveshanolsavam 1.jpg|പ്രവേശനോസവത്തിന് ആശംസകൾ വാർഡ് കൗൺസിലർ ടി പി സുബൈർ | |||
പ്രമാണം:18431 preveshanolsavam 2.jpg|പ്രവേശനോസവത്തിന് ആശംസകൾ വാർഡ് കൗൺസിലർ - അബ്ദു റഹിം ( നാണി) | |||
പ്രമാണം:18431 preveshanolsavam 3.jpg|പ്രവേശനോസവത്തിന് ആശംസകൾ - എ.ഇ.ഒ പ്രദീപ് കുമാർ സാർ | |||
പ്രമാണം:18431 preveshanolsavam 4.jpg|പ്രവേശനോസവത്തിന് ആശംസകൾ - എ.ഇ.ഒ ജലീൽ സാർ | |||
പ്രമാണം:18431 preveshanolsavam 5.jpg|പ്രവേശനോസവത്തിന് ആശംസകൾ - കൃഷ്ണ ടീച്ചർ | |||
പ്രമാണം:18431 preveshanolsavam 6.jpg|പ്രവേശനോസവത്തിന് ആശംസകൾ - എം.എസ് മോഹനൻ മാഷ് | |||
</gallery> | |||
== 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||