"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
No edit summary
48513 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
== ടാലൻറ് എക്സാം ==
== ടാലൻറ് എക്സാം ==
[[പ്രമാണം:48513 48.jpeg|ലഘുചിത്രം|258x258ബിന്ദു|  ലിറ്റിൽ സ്കോളർ ടാലൻറ് എക്സാം പുസ്തക പ്രകാശനം ബഹു.  മലപ്പുറം ജില്ലാ കളക്ടർ ശ്രീ .അമിത്  മീണ നിർവഹിക്കുന്നു]]
[[പ്രമാണം:48513 48.jpeg|ലഘുചിത്രം|258x258ബിന്ദു|  ലിറ്റിൽ സ്കോളർ ടാലൻറ് എക്സാം പുസ്തക പ്രകാശനം ബഹു.  മലപ്പുറം ജില്ലാ കളക്ടർ ശ്രീ .അമിത്  മീണ നിർവഹിക്കുന്നു]]
ജി.കെയും പാഠപുസ്തകങ്ങളിലെ ചോദ്യങ്ങളും ഉൾപ്പെടുത്തി കുട്ടികൾക്കായി ലിറ്റിൽ സ്കോളർ ടാലൻറ് എക്സാം നടത്തിവരുന്നു . അവസാനത്തെ ടേമിൽനടത്തുന്ന ഈ പരീക്ഷയിൽ പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റും നൽകിവരുന്നു .പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കാനും ,പൊതുവിജ്ഞാനസമ്പാദനത്തിനും,പാഠഭാഗത്തിന്റെ ആഴത്തിലുള്ള പഠനത്തിനും ഈ പരീക്ഷ സഹായകരമാകുന്നുണ്ട്.
'''ജി.'''കെയും പാഠപുസ്തകങ്ങളിലെ ചോദ്യങ്ങളും ഉൾപ്പെടുത്തി കുട്ടികൾക്കായി ലിറ്റിൽ സ്കോളർ ടാലൻറ് എക്സാം നടത്തിവരുന്നു . അവസാനത്തെ ടേമിൽനടത്തുന്ന ഈ പരീക്ഷയിൽ പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റും,മൊമന്റോയും നൽകിവരുന്നു .പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കാനും പൊതുവിജ്ഞാനസമ്പാദനത്തിനും,പാഠഭാഗത്തിന്റെ ആഴത്തിലുള്ള പഠനത്തിനും ഈ പരീക്ഷ സഹായകരമാകുന്നുണ്ട്.കരുവാരക്കുണ്ട് പഞ്ചായത്തിലെ മറ്റ് സ്കൂളുകളിലും നമ്മുടെ സ്കൂളിന്റെ ടാലൻറ് പുസ്തകമാണ് ഉപയോഗിക്കുന്നത്.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ടാലൻറ് എക്സാം നടത്തിവരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ പിന്തുണയാണ് ഈ സംരംഭത്തിന്  കരുത്താവുന്നത് . നമ്മുടെ സ്കൂളിലെ അധ്യാപകർ തന്നെയാണ് ഈ പുസ്തകം അണിയിച്ചൊരുക്കിയത്. അതുകൊണ്ടുതന്നെ തികച്ചും ലാഭകരവും കുട്ടികളുടെ നിലവാരത്തിന് യോജിക്കുന്നതും ആയ ഈ കുഞ്ഞു പുസ്തകം കുട്ടികളെ വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്നു. ടാലൻറ് എക്സാം  കൃത്യമായആസൂത്രണത്തോടെ കൂടിയാണ് നടപ്പിലാക്കുന്നത് പരീക്ഷക്ക് ശേഷം സ്കൂളിൽ തന്നെ നടത്തി കുട്ടികളുടെ പ്രകടനത്തിന് പ്രോത്സാഹനം നൽകാൻ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നു.