"ജി.എം.യു.പി.എസ്.വളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 85: | വരി 85: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സയൻസ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,ഗാന്ധി ദർശൻ സമിതി ,ഇംഗ്ലീഷ് ക്ലബ്, ജെ ആർ സി ,അറബിക് ക്ലബ് ,ഹിന്ദി ക്ലബ് | * കലാമേള | ||
* കായിക മേള | |||
* പ്രവൃത്തിപരിചയ മേള | |||
* ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര മേള | |||
* പഠന യാത്രകൾ | |||
* ക്ലബ് പ്രവർത്തനങ്ങൾ | |||
* ശില്പശാലകൾ | |||
== സ്കൂൾ തല ക്ലബ്ബുകൾ == | |||
* സയൻസ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,ഗാന്ധി ദർശൻ സമിതി ,ഇംഗ്ലീഷ് ക്ലബ്, ജെ ആർ സി ,അറബിക് ക്ലബ് ,ഹിന്ദി ക്ലബ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 96: | വരി 105: | ||
== മുൻ പ്രധാന അധ്യാപകർ == | == മുൻ പ്രധാന അധ്യാപകർ == | ||
1 മലവട്ടത്ത് മമ്മു മാസ്റ്റർ (1920 - 1939) | |||
2 എം അഹമ്മദ് മാസ്റ്റർ | |||
3 എ. എൻ ശങ്കരൻ നായർ മാസ്റ്റർ | |||
4വി പോക്കർ മാസ്റ്റർ (1939 -1947 Aug.) | |||
5വി രായിൻ മാസ്റ്റർ (Aug 1947 - June 1950) | |||
6എം.കെ നാരായണൻ നമ്പൂതിരി മാസ്റ്റർ (1950 - | |||
7.യു കല്യാണിക്കുട്ടി ടീച്ചർ | |||
8 ചന്ദ്രമതിയമ്മ ടീച്ചർ | |||
9 എം കെ ചന്ദ്രിക ടീച്ചർ | |||
10.എം.വികുട്ടികൃഷ്ണ വാര്യർ മാസ്റ്റർ | |||
11.എം. പി രാഘവൻ നായർ മാസ്റ്റർ | |||
12 ആർ എൻ മനഴി മാസ്റ്റർ | |||
13 ടി. ജെ എബ്രഹാം മാസ്റ്റർ | |||
14 കെ പി മാധവൻ മാസ്റ്റർ | |||
15 വി പി നാരായണൻ മാസ്റ്റർ | |||
16മീനാക്ഷി ക്കുട്ടി ടീച്ചർ | |||
17ഉണ്ണിമായ ടീച്ചർ | |||
1 8എ പി മുഹമ്മദ് അബ്ദു റിമാൻ മാസ്റ്റർ | |||
19 ആർ സൈനബ ബീ ടീച്ചർ | |||
20 പി ജെ ജോസഫ് മാസ്റ്റർ | |||
21 എം ജാനകി ടീച്ചർ (1997-30-4-2000) | |||
22 എം.വി സുബ്രഹ്‌മണ്യൻ മാസ്റ്റർ (2000-2001) | |||
23 ഐ ശങ്കരൻ മാസ്റ്റർ (2001-2003 | |||
24 സി.ജി മുരളീധരൻ മാസ്റ്റർ (2003) | |||
5കെ ടി ജമാലു മാസ്റ്റർ (2003 July-2011 March) | |||
26 കെ സുമംഗല ടീച്ചർ | |||
27വി.കെ അച്ചുതാനന്ദൻ മാസ്റ്റർ | |||
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == |
21:27, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്.വളപുരം | |
---|---|
വിലാസം | |
വളപുരം ജി.എം.യു.പി.എസ്. വളപുരം , വളപുരം പി.ഒ. , 679323 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | gmupsvalapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18758 (സമേതം) |
യുഡൈസ് കോഡ് | 32050500701 |
വിക്കിഡാറ്റ | Q64565367 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 381 |
പെൺകുട്ടികൾ | 324 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉമ്മർ. പി.പി |
പി.ടി.എ. പ്രസിഡണ്ട് | രാമകൃഷ്ണൻ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നൂറുന്നീസ.പി.ടി |
അവസാനം തിരുത്തിയത് | |
27-01-2022 | 18758 |
പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം
ചരിത്രം
വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ[1] വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു.READ MORE
ഭൗതികസൗകര്യങ്ങൾ
ആറ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ,
പ്രൊജക്ടറുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ പഠനോപകരണങ്ങൾ
അടങ്ങിയ ICT സാധ്യതകൾ എന്നിവ പ്രയോജനപ്പെടുത്തി പാഠ്യ പ്രവർത്തനങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ വളപുരം ഗവ.യു.പി.സ്കൂളിൽ ഉണ്ട്.കൂടുതൽ വായിക്കാം
കേരള സർക്കാർ, വിദ്യാഭ്യാസ വകുപ്പ് ,എം .എൽ .എ ,തദ്ദേശ സ്വയംഭരണ വകുപ്പ് ,എസ്.എസ്.കെ കൈറ്റ്, ഐ.ടി അറ്റ് സ്കൂൾ, പി.ടി.എ മറ്റു അഭ്യുദയകാംക്ഷികൾ ,
ക്ലബുകൾ തുടങ്ങിയ എല്ലാ മേഖലയിൽ നിന്നുമുള്ള സഹായങ്ങൾ സ്കൂളിൻ്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്. കിഫ്ബിയുടെ സഹായത്താൽ 9 മുറികൾ അടങ്ങുന്ന മൂന്നു നില കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
വിശാലമായ സയൻസ് ലാബ്, സയൻസ് പാർക്ക്, ലൈബ്രറി എന്നിവയും
ജൈവവൈവിധ്യ പാർക്ക് ,അടുക്കള, കിണറുകൾ, കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ, ടൈൽ പതിച്ച മുറ്റം, സ്റ്റേജ്, ഓഡിറ്റോറിയങ്ങൾ, ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യ സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാമേള
- കായിക മേള
- പ്രവൃത്തിപരിചയ മേള
- ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര മേള
- പഠന യാത്രകൾ
- ക്ലബ് പ്രവർത്തനങ്ങൾ
- ശില്പശാലകൾ
സ്കൂൾ തല ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,ഗാന്ധി ദർശൻ സമിതി ,ഇംഗ്ലീഷ് ക്ലബ്, ജെ ആർ സി ,അറബിക് ക്ലബ് ,ഹിന്ദി ക്ലബ്
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps:10.9204602,76.1563038|width600px|zoom=12}} പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
അനുബന്ധം
1ആന്തൂരപ്പൊലിമ മാഗസിൻ
മുൻ പ്രധാന അധ്യാപകർ
1 മലവട്ടത്ത് മമ്മു മാസ്റ്റർ (1920 - 1939)
2 എം അഹമ്മദ് മാസ്റ്റർ
3 എ. എൻ ശങ്കരൻ നായർ മാസ്റ്റർ
4വി പോക്കർ മാസ്റ്റർ (1939 -1947 Aug.)
5വി രായിൻ മാസ്റ്റർ (Aug 1947 - June 1950)
6എം.കെ നാരായണൻ നമ്പൂതിരി മാസ്റ്റർ (1950 -
7.യു കല്യാണിക്കുട്ടി ടീച്ചർ
8 ചന്ദ്രമതിയമ്മ ടീച്ചർ
9 എം കെ ചന്ദ്രിക ടീച്ചർ
10.എം.വികുട്ടികൃഷ്ണ വാര്യർ മാസ്റ്റർ
11.എം. പി രാഘവൻ നായർ മാസ്റ്റർ
12 ആർ എൻ മനഴി മാസ്റ്റർ
13 ടി. ജെ എബ്രഹാം മാസ്റ്റർ
14 കെ പി മാധവൻ മാസ്റ്റർ
15 വി പി നാരായണൻ മാസ്റ്റർ
16മീനാക്ഷി ക്കുട്ടി ടീച്ചർ
17ഉണ്ണിമായ ടീച്ചർ
1 8എ പി മുഹമ്മദ് അബ്ദു റിമാൻ മാസ്റ്റർ
19 ആർ സൈനബ ബീ ടീച്ചർ
20 പി ജെ ജോസഫ് മാസ്റ്റർ
21 എം ജാനകി ടീച്ചർ (1997-30-4-2000)
22 എം.വി സുബ്രഹ്‌മണ്യൻ മാസ്റ്റർ (2000-2001)
23 ഐ ശങ്കരൻ മാസ്റ്റർ (2001-2003
24 സി.ജി മുരളീധരൻ മാസ്റ്റർ (2003)
5കെ ടി ജമാലു മാസ്റ്റർ (2003 July-2011 March)
26 കെ സുമംഗല ടീച്ചർ
27വി.കെ അച്ചുതാനന്ദൻ മാസ്റ്റർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ↑ Anthoorapolima magazine
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18758
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ