"എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:


===ജൈവ കൃഷി===
===ജൈവ കൃഷി===
ജൈവ വൈവിധ്യ ഉദ്യാനം
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മീൻകുളവും ഔഷധത്തോട്ടവും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉദ്യാനത്തിൽ ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള പ്രഭ ടീച്ചറിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളും മറ്റ് അധ്യാപികമാരും PTA അംഗങ്ങളും ചേർന്ന് ഉദ്യാനത്തെ പരിപാലിച്ചു വരുന്നു. കുട്ടികളിൽ   ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും ജൈവ വൈവിധ്യഉദ്യാനം കളമൊരുക്കുന്നു


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415397" എന്ന താളിൽനിന്ന് ശേഖരിച്ചത്