"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
==== ആയിരം വൃക്ഷത്തൈ ഉത്പാദനം ==== | ==== ആയിരം വൃക്ഷത്തൈ ഉത്പാദനം ==== | ||
കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുമ്പോൾ അവരുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയും പരിസ്ഥിതി ബോധം വളർത്തിയെടുക്കാനുമായി ഹരിത കേരള മിഷനുമായി സഹകരിച്ച് വിദ്യാർഥികൾക്കായി വൃക്ഷത്തൈ മത്സരം നടത്തി. വിദ്യാലയത്തിലെ ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ആകെ 50 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എൽ കെ ജി യിലെ ജ്യൂതി മെഹറിൻ ഒന്നാം സ്ഥാനവും ഒന്ന് എ യിലെ ഫാത്തിമ റിയ പി രണ്ടാം സ്ഥാനവും നേടി തൈകൾ ഹരിതമിഷന്റെ ഒരു കോടി വൃക്ഷതൈ പദ്ധതിയിലേക്ക്‌കൈമാറി. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മൂന്ന് തൈകൾ വിതരണം ചെയ്തു<gallery> | കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുമ്പോൾ അവരുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയും പരിസ്ഥിതി ബോധം വളർത്തിയെടുക്കാനുമായി [https://haritham.kerala.gov.in/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D/ ഹരിത കേരള മിഷനുമായി] സഹകരിച്ച് വിദ്യാർഥികൾക്കായി വൃക്ഷത്തൈ മത്സരം നടത്തി. വിദ്യാലയത്തിലെ ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ആകെ 50 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എൽ കെ ജി യിലെ ജ്യൂതി മെഹറിൻ ഒന്നാം സ്ഥാനവും ഒന്ന് എ യിലെ ഫാത്തിമ റിയ പി രണ്ടാം സ്ഥാനവും നേടി തൈകൾ ഹരിതമിഷന്റെ ഒരു കോടി വൃക്ഷതൈ പദ്ധതിയിലേക്ക്‌കൈമാറി. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മൂന്ന് തൈകൾ വിതരണം ചെയ്തു<gallery> | ||
പ്രമാണം:18431 haritham 2.jpg|വിദ്യാർത്ഥികൾ തയ്യാറാക്കിയ ആയിരം വൃക്ഷ തൈകൾ സ്കൂൾ അധികൃതർക്ക് കൈമാറുന്നു | പ്രമാണം:18431 haritham 2.jpg|വിദ്യാർത്ഥികൾ തയ്യാറാക്കിയ ആയിരം വൃക്ഷ തൈകൾ സ്കൂൾ അധികൃതർക്ക് കൈമാറുന്നു | ||
പ്രമാണം:18431 haritham 1.jpg|വിദ്യാർത്ഥികൾ ഒരുക്കിയ ആയിരം വൃക്ഷ തൈകൾ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവ്വഹിക്കുന്നു | പ്രമാണം:18431 haritham 1.jpg|വിദ്യാർത്ഥികൾ ഒരുക്കിയ ആയിരം വൃക്ഷ തൈകൾ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവ്വഹിക്കുന്നു | ||
പ്രമാണം:18431 haritham 4.jpg|വിദ്യാർത്ഥികൾ നട്ടു വളർത്തിയ സസ്യങ്ങളിൽ ചിലത് | പ്രമാണം:18431 haritham 4.jpg|വിദ്യാർത്ഥികൾ നട്ടു വളർത്തിയ സസ്യങ്ങളിൽ ചിലത് | ||
</gallery> | </gallery> | ||
==== എസ്.ആർ.ജി വാർഷികം ==== | |||
സ്കൂളിലെ ഏത് പ്രവർത്തനങ്ങളുടെയും വിജയത്തിന് പിന്നിൽ ഒറ്റകെട്ടായുള്ള ഇടപെടലുകൾ ആണ് . ഇങ്ങനെ കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നത് എല്ലാ വർഷവും സ്കൂളിൽ നടക്കുന്ന എസ്.ആർ.ജി വാർഷിക സമ്മേളനവും ആഴ്ചകളിൽ കൃത്യമായി നടക്കുന്ന എസ്.ആർ.ജി യോഗങ്ങളുമാണ് . | |||
[[പ്രമാണം:18431 srn anual conference.jpg|നടുവിൽ|ലഘുചിത്രം|എസ്.ആർ.ജി കൺവീനർ ഏലിയാമ്മ ടീച്ചർ നിയുക്ത കൺവീനർക്ക് മിനുട്സ് കൈമാറുന്നു]] | |||
വാർഷിക യോഗത്തിൽ കഴിഞ്ഞ അക്കാദമിക വർഷം നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വിശദമായി എസ്.ആർ.ജി കൺവീനർ എഴുതി അവതരിപ്പിക്കുകയും തുടർന്ന് അതിൻ്റെ മുകളിൽ നടക്കുന്ന ക്രിയാത്മക ചർച്ചകളും സ്കൂളിന് കൂടുതൽ കരുത്ത് പകരുന്നു.യോഗത്തിൽ പുതിയ എസ്.ആർ.ജി കൺവീനറെ തെരെഞ്ഞെടുക്കുകയും സഹായത്തിന് ഒരു ജോയിൻ്റ് കൺവീനറെയും തെരെഞ്ഞെടുക്കുകയും ചെയ്യുന്നു. സ്കൂളിലെ മറ്റ് ചുമതലകൾ എല്ലാം യോഗത്തിൽ നൽകിയ ശേഷം അധ്യാപകർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഷിക കലണ്ടറിൻ്റെ കരട് രൂപം തയ്യാറാക്കുകയും തിരിച്ച് വന്ന് ഗ്രൂപ്പ് അവതരണം നടത്തി കോഡികരിച്ച് വാർഷിക കലണ്ടർ രൂപപ്പെടുത്തുകയും ചെയ്യുന്നു. | |||
== 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||