"എ.എം.എൽ.പി.എസ് എടയൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
== {{prettyurl|A. M. L. P. S. Edayur North}}ആമുഖം ==
== {{prettyurl|A. M. L. P. S. Edayur North}}ആമുഖം ==
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു  എയ് ഡഡ് വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു  എയ് ഡഡ് വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ


= ചരിത്രം =
= ചരിത്രം =

19:21, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


=

=



==

ആമുഖം == മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു  എയ് ഡഡ് വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ


ചരിത്രം

1936-ൽ 24കുട്ടികളുമായി എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ ആരംഭിച്ചു. ഇതിൽ 17ആൺകുട്ടികളും,7പെൺകുട്ടികളും ഉൾപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഉണ്ടായിരുന്നില്ല.1946-ൽ കൊട്ടാമ്പാറ ശ്രീ. മുഹമ്മദ്‌ ഹാജി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ വെള്ളാട്ടുപടിക്കൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുപടിക്കലേക്ക് മാറ്റുകയും ചെയ്തു.1988ആഗസ്റ്റ് 25-ന് സ്കൂൾ മാനേജറായ ശ്രീ. കൊട്ടാമ്പാറ മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ മാനേജർ ശ്രീമതി. കെ. പാത്തുമ്മക്കുട്ടി സ്കൂൾ ഏറ്റെടുത്തു.1997-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മാനേജരുടെ മകൻ ശ്രീ. അഷ്‌റഫ്‌ ഹാഷിം ആണ്. ഇന്ന് ഏകദേശം 750ഓളം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാനികേതനമായി ഇത് മാറിയിരിക്കുന്നു.1981-82 അധ്യയനവർഷത്തിലും 1990-91അധ്യയനവർഷത്തിലും കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി നമ്മുടെ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.915243,76.097572|zoom=18}}