"தமிழ் பள்ளி" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 160: | വരി 160: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 10.743134959272398|lon= 76.8307166028902|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
தமிழ் பள்ளி | |
---|---|
പ്രമാണം:വിസ്‌ഡം, ട്രൂത്, സർവീസ് | |
വിലാസം | |
കൊഴിഞ്ഞാമ്പാറ கொழிஞ்சாம்பாறை , കൊഴിഞ്ഞാമ്പാറ പി.ഒ. , 678555 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04923272368 |
ഇമെയിൽ | stpaulshss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21045 (സമേതം) |
എച്ച് എസ് എസ് കോഡ് | 21045 |
യുഡൈസ് കോഡ് | 32060400707 |
വിക്കിഡാറ്റ | Q64690797 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | ഇംഗ്ലീഷ് , മലയാളം , തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 976 |
പെൺകുട്ടികൾ | 796 |
ആകെ വിദ്യാർത്ഥികൾ | 1772 |
അദ്ധ്യാപകർ | 69 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 250 |
പെൺകുട്ടികൾ | 231 |
ആകെ വിദ്യാർത്ഥികൾ | 481 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | യേശുദാസ് ബെസ്കി |
പ്രധാന അദ്ധ്യാപകൻ | ഫാദർ ആലെസ് സുൻദരരാജ് |
പി.ടി.എ. പ്രസിഡണ്ട് | അരുൺബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്റസീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം/കൂടുതൽ അറിയാം
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിർത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെൻറ് പോൾസ് ഹൈസ്ക്കൂൾ, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ പരിശ്രമഫലമായി 1947-ൽ സ്ഥാപിതമായി. വിദ്യാലയ നിർമ്മിതിക്കാവശ്യമായ സ്ഥലം ആർ.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടർ സൗജന്യമായി നൽകി. സ്കൂളിൻെറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പിൽ തന്നെയായിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. വിശ്വനാഥ അയ്യർ അവർകളായിരുന്നു. സ്വതന്ത്ര ഭാരതത്തിൻെറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്റു 1954-ൽ ഈ വിദ്യാലയത്തിൽ സന്ദർശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ൽ ആർ. ഗിരി എന്ന വിദ്യാർത്ഥി SSLC പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിൻെറ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തിൽ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയം 5.75 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്റോസ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
'വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങൾ നടത്തിവരുന്നു.
== ശാസ്ത്ര ക്ലബ്ബ് ==
'
സ്കൂൾതല സയൻസ് എക്സിബിഷൻ, വിവിധ ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ കുട്ടികളിലെ ശാസ്ത്രവബോധം വളർത്തുവാൻ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികൾ പങ്കെടുക്കാറുണ്ട്.
= സാമൂഹ്യശാസ്ത്ര ക്ലബ്ബ് =
കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണർത്താൻ സഹായകമായ തരത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. എക്സിബിഷൻ നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാകുന്നു.
മാനേജ്മെന്റ്
റവ.ഫാ.മരിയ പാപ്പു അവർകളാണ് ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീമതി ജ്ഞാനജ്യോതി പ്രിൻസിപ്പാളും റവ.ഫാ.അലേസു സുന്ദർരാജ് പ്രധാനധ്യാപകനുമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1947- 50 | വിശ്വനാഥഅയ്യർ |
1950 | പെ. ഫാ.ജി.എം.മാനുവൽ |
1969 | ജി.ജ്ഞാനാമൃതം |
1986 | എൻ.കാദർബാച്ചയെ |
1987 | എ. ഫിലോമിൻ രാജ് |
1997 | വി. കുഞ്ചപ്പൻ |
1998 | വെങ്കിട്ട സ്വാമി |
1999 | അരുണാചലം |
2000 | ജി .ഹിൽഡാമേരി |
2009 | സിസിലി ആൻറണി |
2011 | ജോൺ ബോസ്കോ |
2013 | ആൻറണി അമൽരാജ് |
2017 | റവ.ഫാ.അലേസു സുന്ദർരാജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21045
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ