"ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glps37306 (സംവാദം | സംഭാവനകൾ)
ഭൗതികസൗകര്യങ്ങൾ: ഭൗതിക സൗകര്യങ്ങൾ ചേർത്തു.
Glps37306 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
          നിലവിൽ ഈ വിദ്യാലയത്തിന്  50 സെൻറ് സ്ഥലമാണ്  ഉള്ളത്. തെക്ക് കിഴക്ക് ഭാഗത്തായി  L ആകൃതിയിലാണ് കെട്ടിടം . ഒരു ഓഫീസ് മുറിയും അതിനോട് ചേർന്ന് ഒരു ഹാളും ഉണ്ട്.ഹാളിലായിട്ടണ് നാല് ക്ലാസ്സുകളുടെ  പഠനം  നടക്കുന്നത്.  ചുറ്റുമതിൽ , ടോയ്‌ലറ്റ് സൗകര്യങ്ങൾ , വൈദ്യുതീകരണം , പൈപ്പ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഡിജിറ്റൽ പഠനത്തിനായി നാല് ലാപ്ടോപ്പുകളും പ്രൊജക്ടറും ഉണ്ട്.കുട്ടികളുടെ നിലവാരത്തിന് അനുസരിച്ചുള്ള ലൈബ്രറി പുസ്തകങ്ങൾ ഉണ്ട്.  ഉച്ചഭക്ഷണ പദ്ധതിയുമായി  ബന്ധപ്പെട്ട അടുക്കള സൗകര്യം മെച്ച പ്പെടേണ്ടതായുണ്ട്.  നിലവിലെ സൗകര്യത്തിൽ കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിന് ശ്രദ്ധിച്ച് വരുന്നു.കൂടാതെ  ഫർണിച്ചറുകൾ കുറച്ച് കൂടി ലഭ്യമാക്കേണ്ടതുണ്ട്.  .എഴുപത്തിയഞ്ചാം വർഷത്തിലേക്ക്  കടക്കുമ്പോഴും കെട്ടിടം ഇന്നും ബാലാവസ്ഥയിൽ തന്നെയാണ്.

          പൊതുവിദ്യാഭ്യാസ മേഖല  ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ കെട്ടിടം ആധുനികവത്കരിക്കേണ്ടതായിട്ടുണ്ട്.സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ കുറച്ച്കൂടി മെച്ചപ്പെടുത്തുന്നതിനുവേണ്ട ശ്രമങ്ങൾ നടത്തി വരുന്നു.
    പൊതുവിദ്യാഭ്യാസ മേഖല  ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ കെട്ടിടം ആധുനികവത്കരിക്കേണ്ടതായിട്ടുണ്ട്.സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ കുറച്ച്കൂടി മെച്ചപ്പെടുത്തുന്നതിനു വേണ്ട ശ്രമങ്ങൾ നടത്തി വരുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഗവൺമെന്റ്_എൽ_.പി_.എസ്സ്_പൂവത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്