"ജി എൽ പി എസ് മടക്കിമല/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmadakkimala (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് മടക്കിമല/തിരികെ വിദ്യാലയത്തിലേക്ക് 21
 
Glpsmadakkimala (സംവാദം | സംഭാവനകൾ)
തിരികെ വിദ്യാലയത്തിലേക്ക് 21
 
വരി 1: വരി 1:
കോവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളക്ക് ശേഷം കുട്ടികൾ വളരെ ഉത്സാഹത്തോടെയും താല്പര്യത്തോടെയുമാണ് വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നത്. നവാഗതർ അടക്കമുള്ള മുഴുവൻ വിദ്യാർത്ഥികളെയും ബലൂണുകളും തൊപ്പികളും നൽകിയാണ് സ്കൂൾ അധികൃതർ വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്.

[[പ്രമാണം:15207 Thirike Vidyalayathilekk-2.jpg|ലഘുചിത്രം]]
[[പ്രമാണം:15207 Thirike Vidyalayathilekk.jpg|ലഘുചിത്രം]]