"എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22617HM (സംവാദം | സംഭാവനകൾ)
disability day
22617HM (സംവാദം | സംഭാവനകൾ)
heading
വരി 1: വരി 1:
[[പ്രമാണം:Vayanavasantham 22617.jpg|ലഘുചിത്രം|വായന വസന്തം]]
[[പ്രമാണം:Vayanavasantham 22617.jpg|ലഘുചിത്രം|വായന വസന്തം]]
വായനയിലുള്ള കുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുന്നതിനും , കുട്ടികളുടെ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം ഊട്ടി ഉറപ്പിക്കുന്നതിനുമായി വായനാ വസന്തം പരിപാടി സ്കൂളിൽ നടപ്പിലാക്കി  .  അതിന്റെ ഭാഗമായി കുടികൾക്ക് ഇംഗ്ലീഷ് മലയാളം ഭാഷയിലുള്ള ചിത്ര കഥാ പുസ്തകങ്ങൾ നൽകി  HM Jyothi ടീച്ചർ ഉദ്ഘാടന കർമ്മം 17/11/2021 ന് നിർവഹിച്ചു .
 
== വായനയിലുള്ള കുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുന്നതിനും , കുട്ടികളുടെ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം ഊട്ടി ഉറപ്പിക്കുന്നതിനുമായി വായനാ വസന്തം പരിപാടി സ്കൂളിൽ നടപ്പിലാക്കി  .  അതിന്റെ ഭാഗമായി കുടികൾക്ക് ഇംഗ്ലീഷ് മലയാളം ഭാഷയിലുള്ള ചിത്ര കഥാ പുസ്തകങ്ങൾ നൽകി  HM Jyothi ടീച്ചർ ഉദ്ഘാടന കർമ്മം 17/11/2021 ന് നിർവഹിച്ചു . ==




വരി 19: വരി 20:
[[പ്രമാണം:Aids day .jpg|ലഘുചിത്രം|WORLD AIDS DAY]]
[[പ്രമാണം:Aids day .jpg|ലഘുചിത്രം|WORLD AIDS DAY]]
[[പ്രമാണം:RED RIBBON.jpg|ലഘുചിത്രം|RED RIBBON]]
[[പ്രമാണം:RED RIBBON.jpg|ലഘുചിത്രം|RED RIBBON]]
ഡിസംബർ 1 ലോക ഏയ്ഡ്‌സ് ദിന ത്തോടനുബന്ധിച്ച് ഏയ്ഡ്സ്  എന്ന രോഗത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ  ഭാഗമായി കുട്ടികൾക്ക് റെഡ് റിബൺ  നൽകുകയും തുടർന്ന് വീഡിയോ പ്രദർശനം നടത്തുകയും ഉണ്ടായി .
 
== ഡിസംബർ 1 ലോക ഏയ്ഡ്‌സ് ദിന ത്തോടനുബന്ധിച്ച് ഏയ്ഡ്സ്  എന്ന രോഗത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ  ഭാഗമായി കുട്ടികൾക്ക് റെഡ് റിബൺ  നൽകുകയും തുടർന്ന് വീഡിയോ പ്രദർശനം നടത്തുകയും ഉണ്ടായി . ==
 




വരി 52: വരി 55:




'''''ലോക ഭിന്നശേഷി ദിനം 2021'''''[[പ്രമാണം:Disability day.jpg|പകരം= world disability day 2021|ലഘുചിത്രം|ലോക ഭിന്നശേഷി ദിനം 2021]]


'''''ലോക ഭിന്നശേഷി ദിനം 2021'''''[[പ്രമാണം:Disability day.jpg|പകരം= world disability day 2021|ലഘുചിത്രം|ലോക ഭിന്നശേഷി ദിനം 2021]]ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥിയായ ദേവ സൂര്യൻ എന്ന കുട്ടിയുടെ വീട്ടിൽ പോവുകയും പഠനോപകരണ കിറ്റ് നൽകുകയും ചെയ്തു .  എല്ലാവരും ആ കുട്ടിയോടൊപ്പം ഉണ്ടെന്ന ആത്മവിശ്വാസം ദേവസൂര്യനിൽ ഉണ്ടാക്കുകയും അതിലൂടെ ആ കുട്ടിയെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരാനും മറ്റെല്ലാ കുട്ടികളെയും പോലെ എല്ലാ കാര്യങ്ങളിലും മികവുറ്റ രീതിയിൽ തന്നെ പ്രകടനം കാഴ്ച്ച വെക്കാൻ ദേവസൂര്യനും കഴിയുമെന്ന വിശ്വാസം അവനിൽ ഉണ്ടാക്കിയെടുക്കാനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസിലും നടത്തി അധ്യാപകരും സഹപാഠികളും അവനെ ഒപ്പം  ചേർത്തു നിർത്തുകയും  ചെയ്യുന്നുണ്ട് .
== ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥിയായ ദേവ സൂര്യൻ എന്ന കുട്ടിയുടെ വീട്ടിൽ പോവുകയും പഠനോപകരണ കിറ്റ് നൽകുകയും ചെയ്തു .  എല്ലാവരും ആ കുട്ടിയോടൊപ്പം ഉണ്ടെന്ന ആത്മവിശ്വാസം ദേവസൂര്യനിൽ ഉണ്ടാക്കുകയും അതിലൂടെ ആ കുട്ടിയെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരാനും മറ്റെല്ലാ കുട്ടികളെയും പോലെ എല്ലാ കാര്യങ്ങളിലും മികവുറ്റ രീതിയിൽ തന്നെ പ്രകടനം കാഴ്ച്ച വെക്കാൻ ദേവസൂര്യനും കഴിയുമെന്ന വിശ്വാസം അവനിൽ ഉണ്ടാക്കിയെടുക്കാനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസിലും നടത്തി അധ്യാപകരും സഹപാഠികളും അവനെ ഒപ്പം  ചേർത്തു നിർത്തുകയും  ചെയ്യുന്നുണ്ട് . ==