"G. U. P. S. Chemnad West/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 120: വരി 120:

ഇത്തരം പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.
==                                                        '''ഗാന്ധി ജയന്തി ദിനാചരണ റിപ്പോർട്ട്''' ==
ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ 2020 - 21 വർഷത്തിലെ ഗാന്ധി ജയന്തി ദിനാചരണം സമുചിതമായി തന്നെ നടന്നു. സെപ്തംബർ മാസം അവസാനത്തിൽ തന്നെ പരിപാടിയുടെ ചാർജുള്ള അധ്യാപകർ പരിപാടികളെക്കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു. ഒക്ടോബർ രണ്ടാം തീയ്യതി രാവിലെ എട്ട് മണിക്ക് ഗാന്ധി ജയന്തി ആഘോഷവുമായി ബന്ധപ്പെടുത്തി അധ്യാപകർ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രസംഗം, ഗാന്ധി വേഷ പകർച്ച, ദേശഭക്തി ഗാനം, ഗാന്ധി ക്വിസ് എന്നീ പരിപാടികളാണ് ഓൺലൈനായി നടത്തിയത്. ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ കുട്ടികൾക്കായുള്ള ഗാന്ധി ക്വിസ് നടത്തി. എല്ലാ മത്സരങ്ങളിലും ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. മത്സരങ്ങൾക്കുശേഷം അധ്യാപകർ കുട്ടികളെ അഭിനന്ദിച്ചു. ഗാന്ധിജിയുടെ വേഷ പകർച്ച ഒന്നിനൊന്ന് മികച്ചതായിരുന്നു.

       എല്ലാ മത്സരങ്ങൾക്കും ശേഷം അദ്ധ്യാപകർ വിജയികളെയും പങ്കെടുത്തവരെയും ക്ലാസ്സ്‌  ഗ്രൂപ്പിലൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യയനവർഷത്തെ ആദ്യ ദിനചാരണമായതിനാൽ തന്നെ മത്സരങ്ങൾ ഓൺലൈൻ ആയിട്ടുകൂടി കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പങ്കാളിത്തവും സഹകരണവും ആണ് ഉണ്ടായത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ പ്രസക്തി അതിന്റെ എല്ലാ അർത്ഥത്തിലും കുട്ടികളിൽ എത്തിക്കാൻ ഇന്നത്തെ ദിനചാരണത്തിന് കഴിഞ്ഞു

2,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388963" എന്ന താളിൽനിന്ന് ശേഖരിച്ചത്